Kerala health system

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി ലിഫ്റ്റിൽ കുടുങ്ങി; മൂന്ന് ജീവനക്കാർ സസ്പെൻഷനിൽ

നിവ ലേഖകൻ

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒപി ബ്ലോക്കിൽ രോഗി ലിഫ്റ്റിൽ കുടുങ്ങിയ സംഭവത്തിൽ കർശന നടപടി സ്വീകരിച്ചു. രണ്ട് ലിഫ്റ്റ് ഓപ്പറേറ്റർമാരെയും ഡ്യൂട്ടി സാർജന്റിനെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ...