കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ മെസ്സില്‍ വിതരണം ചെയ്ത അച്ചാറില്‍ ചത്ത പല്ലിയെ കണ്ടെത്തി. വിദ്യാര്‍ത്ഥികള്‍ പോലീസിനും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്കി. സംഭവത്തെ തുടര്‍ന്ന് സര്‍വകലാശാല മെസ്സ് താല്‍ക്കാലികമായി അടച്ചു.