2017 ഏപ്രിൽ 9ന് തിരുവനന്തപുരത്ത് നടന്ന കൂട്ടക്കൊലപാതകത്തിൽ നാല് പേർ കൊല്ലപ്പെട്ടു. കേദൽ ജിൻസൺ രാജ് എന്നയാളാണ് കുറ്റകൃത്യം നടത്തിയത്. ആസ്ട്രൽ പ്രൊജക്ഷൻ എന്ന ആഭിചാരക്രിയയാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് കണ്ടെത്തി.