Kavaraipettai

കവരൈപ്പേട്ടൈ ട്രെയിൻ അപകടം: സിഗ്നൽ സർക്യൂട്ട് ബോക്സ് ഇളക്കിയതായി സൂചന, അട്ടിമറി സംശയം ശക്തം
നിവ ലേഖകൻ
ചെന്നൈ കവരൈപ്പേട്ടൈയിലെ ട്രെയിൻ അപകടം അട്ടിമറിയാണെന്ന സംശയം ശക്തമാകുന്നു. സിഗ്നൽ സർക്യൂട്ട് ബോക്സ് മുൻകൂട്ടി ഇളക്കിയതായി കണ്ടെത്തി. പൊലീസും റെയിൽവേയും സംയുക്തമായി അന്വേഷണം നടത്തുന്നു.

കവരൈപേട്ടയിലെ ട്രെയിന് അപകടം: സിഗ്നല് തകരാറാണോ കാരണം?
നിവ ലേഖകൻ
തമിഴ്നാട്ടിലെ കവരൈപേട്ടയില് ഉണ്ടായ ട്രെയിന് അപകടത്തിന് കാരണം സിഗ്നല് തകരാറാണെന്ന് സൂചന. ദര്ബാംഗ-മൈസൂരു എക്സ്പ്രസ് ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില് 19 പേര്ക്ക് പരുക്കേറ്റു.