Kasaragod

അമ്മായിഅമ്മ വധക്കേസ്: മരുമകൾക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും
കാസർഗോഡ് കൊളത്തൂരിലെ അമ്മാളുഅമ്മ വധക്കേസിൽ മരുമകൾക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. സ്വത്ത് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 2014-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ...

കാസർഗോഡ് സ്കൂൾ വരാന്തയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
കാസർഗോഡ് പഞ്ചിക്കലിലെ എസ് വി എ യു പി സ്കൂളിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സ്കൂൾ വരാന്തയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമാണ് ഈ ...

വി.ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; ആർക്കും പരുക്കില്ല
കാസർഗോഡ് പള്ളിക്കരയിൽ പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. മംഗലാപുരത്തേക്കുള്ള യാത്രക്കിടെയാണ് സംഭവം നടന്നത്. എസ്കോർട്ട് വാഹനത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ...

കാസറഗോഡ് ഹണി ട്രാപ്പ് കേസ്: ശ്രുതി ചന്ദ്രശേഖരന്റെ വ്യാപക തട്ടിപ്പ് പുറത്ത്
കാസറഗോഡ് ഹണി ട്രാപ്പ് കേസിൽ പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്നിരിക്കുകയാണ്. പ്രതിയായ ശ്രുതി ചന്ദ്രശേഖരൻ നിരവധി മാട്രിമോണി അക്കൗണ്ടുകൾ ഉപയോഗിച്ച് വ്യാപകമായ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. പോലീസുകാർ, ബാങ്ക് ...

കുറ്റിക്കോലിലെ ഗൂഗിൾ മാപ്പ് അപകടം: കാർ പുഴയിലേക്ക് വീണു, യാത്രക്കാർ രക്ഷപ്പെട്ടു
കുറ്റിക്കോലിലെ ഗൂഗിൾ മാപ്പ് അപകടം: കാർ പുഴയിലേക്ക് വീണു, യാത്രക്കാർ രക്ഷപ്പെട്ടു കാസറഗോഡ് ജില്ലയിലെ കുറ്റിക്കോലിൽ ഗൂഗിൾ മാപ്പ് ഉപയോഗിച്ച് യാത്ര ചെയ്ത കാർ യാത്രക്കാർ അപകടത്തിൽപ്പെട്ടു. ...