Kasaragod Robbery

Kasaragod Robbery

ചീമേനിയിൽ വൻ കവർച്ച; 45 പവൻ സ്വർണ്ണം നഷ്ടം

Anjana

കാസർകോട് ജില്ലയിലെ ചീമേനിയിൽ വൻ കവർച്ച. 45 പവൻ സ്വർണ്ണവും വെള്ളി പാത്രങ്ങളും നഷ്ടമായി. നേപ്പാൾ സ്വദേശികളായ വീട്ടുജോലിക്കാരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം.