Karnataka

കർണാടക ഷിരൂരിൽ കാണാതായ മലയാളി ഡ്രൈവറെ കണ്ടെത്താനുള്ള ദൗത്യത്തിൽ തുടരുന്ന അനിശ്ചിതത്വം
കർണാടകയിലെ ഷിരൂരിൽ നടന്ന മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള ദൗത്യത്തിൽ വീണ്ടും അനിശ്ചിതത്വം നിലനിൽക്കുന്നു. ഗംഗാവലി പുഴയിൽ വലിയ അടിയൊഴുക്ക് അനുഭവപ്പെടുന്നതിനാൽ മുങ്ങൽ വിദഗ്ധൻ ...

ഷിരൂർ മണ്ണിടിച്ചിൽ: കാണാതായ അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽപ്പെട്ട് കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കുമെന്ന് എം കെ രാഘവൻ എം പി അറിയിച്ചു. കർണാടക സർക്കാരും കാർവാർ എംഎൽഎ ...

വയനാട് ദുരന്തബാധിതര്ക്ക് 100 വീടുകള് നിര്മിച്ച് നല്കുമെന്ന് കര്ണാടക സര്ക്കാര്
കര്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വയനാട് ഉരുള്പൊട്ടല് ദുരന്തത്തില്പ്പെട്ടവര്ക്ക് 100 വീടുകള് നിര്മിച്ച് നല്കുമെന്ന് പ്രഖ്യാപിച്ചു. എക്സില് കുറിച്ച പോസ്റ്റില്, ഒന്നിച്ച് ഒറ്റക്കെട്ടായി പുനരധിവാസം പൂര്ത്തിയാക്കി പ്രതീക്ഷ നിലനിര്ത്തുമെന്നും ...

ഷിരൂരിൽ രക്ഷാപ്രവർത്തനം പുനരാരംഭിക്കുന്നതിൽ അനിശ്ചിതത്വം; നേവി സംഘം മടങ്ങി
ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനം പുനരാരംഭിക്കുന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്നു. നേവി സംഘം പുഴയിൽ പരിശോധന നടത്താതെ മടങ്ങിയതോടെ, രക്ഷാപ്രവർത്തനം പൂർണമായി അവസാനിപ്പിച്ചുവെന്ന് അർജുന്റെ കുടുംബം ആരോപിച്ചു. എന്നാൽ, ...

അർജുനുവേണ്ടിയുള്ള രക്ഷാദൗത്യം കർണാടക ഉപേക്ഷിച്ചു: എം വിജിൻ എംഎൽഎ
കർണാടക സർക്കാർ അർജുനുവേണ്ടിയുള്ള രക്ഷാദൗത്യം പൂർണമായും ഉപേക്ഷിച്ച നിലയിലാണെന്ന് എം വിജിൻ എംഎൽഎ വ്യക്തമാക്കി. നേവി സംഘവും എൻ. ഡി. ആർ. എഫും സംഭവസ്ഥലത്തുനിന്ന് മടങ്ങിയതായും അദ്ദേഹം ...

അർജുനായുള്ള തിരച്ചിൽ നിർത്തരുത്; ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തുടരണമെന്ന് കുടുംബം
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ നിർത്തരുതെന്ന് കുടുംബം ആവശ്യപ്പെട്ടു. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തിരച്ചിൽ തുടരണമെന്നും, പെട്ടെന്ന് തിരച്ചിൽ നിർത്തുന്നത് ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും ...