kannur

ഇരുമ്പ് ഗേറ്റ് തലയില് വീണ് മൂന്ന് വയസുകാരൻ മരിച്ചു.
കണ്ണൂർ മട്ടന്നൂരിൽ ഇരുമ്പ് ഗേറ്റ് തലയിൽ വീണ് പെരിഞ്ചേരി, കുന്നമ്മൽ വീട്ടിൽ റിഷാദിന്റെ മകൻ ഹൈദർ (3)മരിച്ചു. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ സമീപത്തെ വീടിന്റെ മുറ്റത്ത് ...

കണ്ണൂരിൽ യുവതിയുടെ ആത്മഹത്യ; ഭര്തൃവീട്ടിലെ പീഡനംമൂലമെന്ന് കുടുംബം.
കണ്ണൂർ: പയ്യന്നൂരിൽ യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചതിനു പിന്നിലെ കാരണം ഗാർഹികപീഡനമെന്ന് കുടുംബം. വിജീഷിന്റെ ഭാര്യയായ കോറോം സ്വദേശിനി സുനീഷയാണ് ജീവനൊടുക്കിയത്. ഭർത്താവും വീട്ടുകാരും തന്നെ മർദിക്കാറുണ്ടെന്ന് പറഞ്ഞുകൊണ്ട് ...

കണ്ണൂരിൽ കോഴിക്കടയിലെ ജോലിക്കാരന് തെരുവുനായയെ വെട്ടിക്കൊന്നു.
കണ്ണൂർ : ചേപ്പറമ്പിലെ ഒരു കോഴിക്കടയിലെ ജോലിക്കാരനായ ഇതരസംസ്ഥാന തൊഴിലാളി തെരുവുനായയെ വെട്ടിക്കൊന്നു. ഇയാൾ അസം സ്വദേശിയാണ്. തെരുവുനായയെ ഇയാൾ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. മാരകമായി വെട്ടേറ്റ ശേഷം ...

ഐ.എസ് ബന്ധം: രണ്ട് യുവതികളെ കണ്ണൂരില് നിന്നും പിടികൂടി.
കണ്ണൂർ: ഭീകരസംഘടനയായ ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന രണ്ട് യുവതികളെ കണ്ണൂരിൽ നിന്നും പിടികൂടി. കണ്ണൂർ നഗരപരിധിയിൽ നിന്നും ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് ഡൽഹിയിൽ നിന്നുള്ള ...

സാധനങ്ങൾ സ്വന്തമായി ഇറക്കി; കടയുടമകളെ മർദിച്ച് സിഐടിയു ചുമട്ടുതൊഴിലാളികൾ.
കണ്ണൂർ : കണ്ണൂരിൽ കടയിലേക്കുള്ള സാധനങ്ങൾ സ്വന്തമായി ഇറക്കിയതിന് കടയുടമകളെ മർദിച്ചതായി പരാതി. സി ഐ ടി യു ചുമട്ടുതൊഴിലാളികളാണ് മർദിച്ചത്. കണ്ണൂർ മാതമംഗലം എസ്സാർ അസോസിയേറ്റ് ഉടമ ...

ടാങ്കർ ലോറിയ്ക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം.
കണ്ണൂരിൽ കാൽടെക്സ് സിഗ്നലിനടുത്താണ് അപകടമുണ്ടായത്. ട്രാഫിക് സിഗ്നലിൽ നിന്ന് കൂട്ടർ മുന്നോട്ട് എടുക്കുന്നതിനിടയിൽ സമീപത്തെ പാചകവാതക ടാങ്കർ ലോറിയ്ക്കടിയിലേക്ക് യുവതി വീഴുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ ...