Kannur Railway Station

train accident Kannur

കണ്ണൂരിൽ ഓടുന്ന ട്രെയിനിൽ നിന്ന് ചാടി യുവാവ് മരിച്ചു

Anjana

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യശ്വന്ത്‌പൂർ വീക്കിലി എക്സ്പ്രസിൽ നിന്ന് ചാടി ഇറങ്ങുന്നതിനിടെ ഒരു യുവാവ് മരിച്ചു. ഉച്ചയ്ക്ക് 1.30ന് ഒന്നാം പ്ലാറ്റ്ഫോമിലാണ് സംഭവം നടന്നത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

Kannur Railway Station accident

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ദാരുണാപകടം: ട്രെയിനിൽ കയറാൻ ശ്രമിച്ച യാത്രക്കാരൻ മരണപ്പെട്ടു

Anjana

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇന്റർസിറ്റി എക്സ്പ്രസിൽ കയറാൻ ശ്രമിച്ച 62 വയസ്സുകാരൻ അപകടത്തിൽ മരിച്ചു. നാറാത്ത് സ്വദേശി പി. കാസിം ആണ് മരണമടഞ്ഞത്. ട്രെയിൻ പുറപ്പെടുന്നതിന് മുമ്പ് കയറാൻ ശ്രമിച്ചപ്പോൾ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ വീണാണ് അപകടം സംഭവിച്ചത്.