Kalikavu

MDMA arrest

കാളികാവില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

Anjana

കാളികാവ് കറുത്തേനിയില്‍ വെച്ച് 25 ഗ്രാം എംഡിഎംഎയുമായി മഞ്ചേരി കൂരാട് സ്വദേശിയെ പോലീസ് പിടികൂടി. ബെംഗളുരുവില്‍ നിന്നാണ് എംഡിഎംഎ എത്തിച്ചത്. പോലീസിനെ കണ്ട് കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പിന്നീട് പിടികൂടുകയായിരുന്നു.