കാലേശ്വരം പദ്ധതിയിലെ അഴിമതി ആരോപിച്ച എൻ. രാജലിംഗമൂർത്തിയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ജയശങ്കർ ഭൂപാല്\u200dപ്പള്ളി പട്ടണത്തിൽ ബുധനാഴ്ചയാണ് സംഭവം. ഭൂമി തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.