Kakkanad

കാക്കനാട് കസ്റ്റംസ് ക്വാര്ട്ടേഴ്സില് മൂന്ന് മൃതദേഹങ്ങള്: ദുരൂഹത
കാക്കനാട് കസ്റ്റംസ് ക്വാര്ട്ടേഴ്സില് കസ്റ്റംസ് കമ്മിഷണര് മനീഷ് വിജയ്, അദ്ദേഹത്തിന്റെ അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള് കണ്ടെത്തി. മനീഷിന്റെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും അമ്മയുടെ മരണത്തില് ദുരൂഹതയുണ്ട്. മൂന്ന് മൃതദേഹങ്ങളും അഴുകിയ നിലയിലാണ് കണ്ടെത്തിയത്.

കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ ദുരൂഹമരണം; കൂട്ട ആത്മഹത്യയെന്ന് സംശയം
കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ അഡീഷണൽ കസ്റ്റംസ് കമ്മീഷണറുടെ വീട്ടിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. ഒരാഴ്ചയായി ഓഫീസിൽ എത്താതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൂട്ട ആത്മഹത്യ ആണോ എന്നും സംശയിക്കുന്നു.

കൊച്ചി കാക്കനാട് ആക്രി കടയിൽ വൻ തീപിടുത്തം; അഗ്നിശമന സേന പോരാട്ടം തുടരുന്നു
കൊച്ചി കാക്കനാട് ആക്രി കടയിൽ വൻ തീപിടുത്തം ഉണ്ടായി. വെൽഡിങ്ങിനിടെയാണ് തീ പടർന്നതെന്ന് സൂചന. ഫയർഫോഴ്സ് യൂണിറ്റുകൾ തീയണയ്ക്കാൻ ശ്രമിക്കുന്നു.

കാക്കനാട് ഡി എൽ എഫ് ഫ്ലാറ്റിൽ വീണ്ടും കൂട്ടരോഗബാധ; 27 പേർക്ക് വയറിളക്കവും ഛർദ്ദിയും
കാക്കനാട് ഡി എൽ എഫ് ഫ്ലാറ്റിൽ 27 പേർക്ക് വയറിളക്കവും ഛർദ്ദിയും റിപ്പോർട്ട് ചെയ്തു. രണ്ട് പേർക്ക് മഞ്ഞപ്പിത്തവും കണ്ടെത്തി. വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.

കൊച്ചി കാക്കനാട് രണ്ട് പേർക്ക് വെട്ടേറ്റു; ഒരാളുടെ നില ഗുരുതരം
കൊച്ചി കാക്കനാട് കണ്ണങ്കേരി വാർഡിൽ രണ്ട് പേർക്ക് വെട്ടേറ്റു. പ്രദീപിനും രഞ്ജിത്തിനുമാണ് പരിക്കേറ്റത്. പ്രദീപിന്റെ നില ഗുരുതരമാണെന്ന് റിപ്പോർട്ട്.

കാക്കനാട് ഫ്ലാറ്റില് ദന്തല് ഡോക്ടറെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തി
കാക്കനാട് ടി വി സെന്റര് താണാപാടത്തെ ഫ്ളാറ്റില് ഒരു ദന്തല് ഡോക്ടറെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. മരിച്ചത് കോഴിക്കോട് വെസ്റ്റ് ഹില് അത്താണിക്കല് പെരുമാനൂര് വീട്ടില് സോഡി ...