K. Babu

തൃപ്പൂണിത്തറ തെരഞ്ഞെടുപ്പ് കേസ്: കെ.ബാബുവിന് സുപ്രിംകോടതി നോട്ടീസ്

Anjana

തൃപ്പൂണിത്തറ തെരഞ്ഞെടുപ്പ് കേസിൽ കെ.ബാബുവിന് സുപ്രിംകോടതി നോട്ടീസ് അയച്ചു. എം സ്വരാജിന്റെ ഹർജിയിലാണ് നോട്ടീസ് നൽകിയത്. ഹൈക്കോടതി ഉത്തരവിനെതിരെയുള്ള ഈ ഹർജിയിൽ, കെ.ബാബുവിന്റെ വിജയം ചോദ്യം ചെയ്യുന്നു. ...