juvenile justice

ഷഹബാസ് കൊലക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് ഹൈക്കോടതിയിൽ വാദം
താമരശ്ശേരിയിൽ ഷഹബാസിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോഴിക്കോട് ജുവനൈൽ ഹോമിൽ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് ഹൈക്കോടതി വാദം കേൾക്കും. ഫെബ്രുവരി 28ന് താമരശ്ശേരിയിലെ ഒരു ട്യൂഷൻ ക്ലാസ്സിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ വാക്കേറ്റവും സംഘർഷവുമാണ് ഈ ദാരുണ സംഭവത്തിന് കാരണമായത്. ഷഹബാസിന്റെ കുടുംബം ജാമ്യാപേക്ഷയിൽ തടസവാദം ഉന്നയിക്കും.

ഷഹബാസ് വധക്കേസ്: പ്രതികളുടെ പരീക്ഷാ കേന്ദ്രം മാറ്റി
ഷഹബാസ് വധക്കേസിലെ പ്രതികളുടെ പരീക്ഷാ കേന്ദ്രം ജുവനൈൽ ജസ്റ്റിസ് ഹോമിലേക്ക് മാറ്റി. സംഘർഷ സാധ്യത കണക്കിലെടുത്താണ് നടപടി. മറ്റു വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദവും പരിഗണിച്ചു.

കാമുകിമാരുമായി സല്ലപിച്ച 20 പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ തടവിൽ: ഹൈക്കോടതി വിശദീകരണം തേടി
കാമുകിമാരുമായി സല്ലപിച്ച പ്രായപൂർത്തിയാകാത്ത 20 ആൺകുട്ടികൾ തടവിലാണെന്ന വാർത്ത കേട്ട് ഉത്തരാഖണ്ഡ് ഹൈക്കോടതി അത്ഭുതപ്പെട്ടു. ഈ സംഭവത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു. ഉത്തരാഖണ്ഡിലെ ഹൽദ്വാനി ...