Justice C.N. Ramachandran

Half-Price Scam

പാതിവില തട്ടിപ്പ്: റിട്ട. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രനെതിരെ കേസ്

Anjana

പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് റിട്ട. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രനെതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തു. ഒരു സന്നദ്ധ സംഘടനയുടെ പരാതിയിലാണ് കേസ്. കേസില്‍ മൂന്നാം പ്രതിയായിട്ടാണ് അദ്ദേഹത്തെ ചേര്‍ത്തിരിക്കുന്നത്.