Judicial Proceedings

Kafir screenshot case investigation report

കാഫിർ സ്ക്രീൻഷോട്ട് കേസ്: അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും

നിവ ലേഖകൻ

കാഫിർ സ്ക്രീൻഷോട്ട് കേസുകളിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് വടകര ചിഫ് ജുഡീഷ്യൽ മേജസ്ട്രറ്റ് കോടതിയിൽ സമർപ്പിക്കും. വിവാദ സന്ദേശം ആദ്യം അയച്ചത് ആരെന്ന വിവരം മെറ്റയിൽ നിന്നും ലഭിച്ചില്ലെന്ന് പോലീസ് കോടതിയെ അറിയിക്കും. നിലവിൽ രണ്ടു കേസുകളിലാണ് അന്വേഷണം നടക്കുന്നത്.