Job Scam
മ്യാൻമാറിൽ കുടുങ്ങിയ 14 ഇന്ത്യക്കാർ; തിരിച്ചുവരാൻ 3 ലക്ഷം രൂപ ആവശ്യപ്പെട്ട് തട്ടിപ്പ് കമ്പനി
തൊഴിൽ തട്ടിപ്പിന്റെ ഇരകളായി 14 ഇന്ത്യക്കാർ മ്യാൻമാറിൽ കുടുങ്ങിക്കിടക്കുന്നു. ബാങ്കോക്കിൽ ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുപോയി മ്യാൻമാറിലേക്ക് മാറ്റി. നാട്ടിലേക്ക് മടങ്ങാൻ മൂന്നുലക്ഷം രൂപ നൽകണമെന്ന് തട്ടിപ്പ് കമ്പനി ആവശ്യപ്പെടുന്നു.
ഡൽഹി പോലീസ് എന്ന വ്യാജേന യുവാക്കളെ തട്ടിച്ച യുവതി പിടിയിൽ
രാജസ്ഥാനിൽ ഡൽഹി പോലീസ് എന്ന വ്യാജേന തൊഴിലില്ലാത്ത യുവാക്കളെ തട്ടിച്ച യുവതി അറസ്റ്റിലായി. അഞ്ജു ശർമ്മ എന്ന യുവതി സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു. യുവതിയുടെ മൊബൈലിൽ നിന്ന് വ്യാജ ഐഡി കാർഡുകളും മറ്റും കണ്ടെടുത്തു.
വിദേശ ജോലി വാഗ്ദാനം: പാറശാല സ്വദേശിയടക്കം പത്തംഗസംഘം ഖസാക്കിസ്ഥാനിൽ കുടുങ്ങി
കേരള-തമിഴ്നാട് അതിർത്തിയിലെ ട്രാവൽ ഏജൻസി വഴി കിർഗിസ്ഥാനിലേക്ക് പോകാൻ ശ്രമിച്ച പാറശാല സ്വദേശിയടക്കമുള്ള പത്തംഗസംഘം ഖസാക്കിസ്ഥാനിൽ കുടുങ്ങി ദുരിതത്തിലായി. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിനാണ് ...
പ്രമോദ് കോട്ടൂളി തൊഴിൽ തട്ടിപ്പ് സംഘത്തിന്റെ ഭാഗമെന്ന് സിപിഐഎം കണ്ടെത്തൽ
പി എസ് സി കോഴ വിവാദത്തിൽ ആരോപണവിധേയനായ പ്രമോദ് കോട്ടൂളി തൊഴിൽ തട്ടിപ്പിന്റെ ഭാഗമായെന്ന് സിപിഐഎം അന്വേഷണത്തിൽ കണ്ടെത്തി. സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ വെളിവായത്. ...