Jail Break

Kozhikode jail escape

കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് റിമാന്റ് പ്രതി രക്ഷപ്പെട്ടു; വ്യാപക തിരച്ചില്‍

Anjana

കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് റിമാന്റ് പ്രതി രക്ഷപ്പെട്ടു. പുതിയങ്ങാടി സ്വദേശി മുഹമ്മദ് സഫാദാണ് ജയില്‍ ചാടിയത്. സംഭവത്തെ തുടര്‍ന്ന് പോലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചു.