ജബൽപൂരിൽ അച്ഛനെയും സഹോദരനെയും കൊലപ്പെടുത്തി മൃതദേഹങ്ങൾ കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടി അറസ്റ്റിലായി. 72 ദിവസത്തെ അന്വേഷണത്തിനൊടുവിൽ ഹരിദ്വാറിൽ നിന്നാണ് പെൺകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കാമുകൻ രക്ഷപ്പെട്ടു.