Island Express

ഐലൻഡ് എക്സ്പ്രസിൽ ടിടിഇയെ മർദ്ദിച്ച സൈനികൻ പിടിയിൽ
നിവ ലേഖകൻ
കന്യാകുമാരി-ബാംഗ്ലൂർ ഐലൻഡ് എക്സ്പ്രസിലെ ടിടിഇയെ സൈനികൻ മർദ്ദിച്ചു. പാറശ്ശാലയ്ക്കും നെയ്യാറ്റിൻക്കരയ്ക്കും ഇടയിൽ വെച്ചാണ് സംഭവം. മർദ്ദനമേറ്റ ടിടിഇ ചികിത്സയിലാണ്.