Irani Gang

Irani Gang arrest Idukki

ഇടുക്കിയിൽ കുപ്രസിദ്ധ ഇറാനി ഗാങ് അംഗങ്ങൾ പിടിയിൽ; ദക്ഷിണേന്ത്യൻ മോഷണ ശൃംഖല വെളിച്ചത്തേക്ക്

Anjana

ഇടുക്കിയിലെ നെടുംകണ്ടത്ത് തമിഴ്‌നാട്ടിലെ കുപ്രസിദ്ധ തസ്‌കര സംഘമായ ഇറാനി ഗാങ്ങിന്റെ രണ്ട് അംഗങ്ങൾ അറസ്റ്റിലായി. ജുവലറിയിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലായത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിരവധി മോഷണങ്ങൾ നടത്തിയിട്ടുള്ള സംഘത്തിലെ അംഗങ്ങളാണ് അറസ്റ്റിലായവർ.