IPS officers

കേരള പൊലീസിൽ വൻ തലപ്പത്ത് മാറ്റം; നാല് ഡിഐജിമാർക്ക് ഐജി റാങ്ക്
കേരള പൊലീസിൽ വൻ തലപ്പത്ത് മാറ്റം നടന്നു. നാല് ഡിഐജിമാർക്ക് ഐജി റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകി. പല ഉന്നത ഉദ്യോഗസ്ഥർക്കും പുതിയ നിയമനങ്ങൾ നൽകി.

എം.ആർ. അജിത് കുമാറിനും സുരേഷ് രാജ് പുരോഹിതിനും ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം
കേരള സർക്കാർ എം.ആർ. അജിത് കുമാറിനും സുരേഷ് രാജ് പുരോഹിതിനും ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകാൻ തീരുമാനിച്ചു. സ്ക്രീനിംഗ് കമ്മിറ്റിയുടെ ശിപാർശ മന്ത്രിസഭ അംഗീകരിച്ചു. സീനിയോറിറ്റി ലിസ്റ്റിൽ സുരേഷ് രാജ് പുരോഹിത് മുൻപന്തിയിലാണ്.

മുന് ഡിജിപി ആര് ശ്രീലേഖ ബിജെപിയില് ചേര്ന്നു; കേരള രാഷ്ട്രീയത്തില് പുതിയ നീക്കം
കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ ആര് ശ്രീലേഖ ബിജെപിയില് ചേര്ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രനില് നിന്നും അവര് പാര്ട്ടി മെമ്പര്ഷിപ്പ് സ്വീകരിച്ചു. സര്വ്വീസില് നിന്ന് വിരമിച്ച് രണ്ടു വര്ഷത്തിനു ശേഷമാണ് ഈ നീക്കം.

കേരളത്തിൽ ഐപിഎസ് ഉദ്യോഗസ്ഥരുടെ വ്യാപക സ്ഥലംമാറ്റം
കേരള സർക്കാർ ഐപിഎസ് ഉദ്യോഗസ്ഥരുടെ നിയമനത്തിൽ വ്യാപകമായ മാറ്റങ്ങൾ വരുത്തി. സ്പർജൻ കുമാറിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായി നിയമിച്ചതാണ് പ്രധാന മാറ്റങ്ളിലൊന്ന്. നിലവിലെ കമ്മീഷണർ സിഎച്ച് ...