Investigation

ADGP MR Ajith Kumar investigation

എഡിജിപി എംആർ അജിത് കുമാറിനെതിരെ ഇപ്പോൾ നടപടിയില്ല; അന്വേഷണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

നിവ ലേഖകൻ

എഡിജിപി എംആർ അജിത് കുമാറിനെതിരെ ഇപ്പോൾ നടപടിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. അജിത് കുമാറിനെതിരെ ഉയർന്ന ആക്ഷേപങ്ങളെപ്പറ്റി അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണ റിപ്പോർട്ട് വന്നശേഷം ആവശ്യമെങ്കിൽ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ADGP MR Ajith Kumar statement PV Anvar complaint

പി വി അൻവറിന്റെ പരാതി: എഡിജിപി എം ആർ അജിത് കുമാറിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

നിവ ലേഖകൻ

പി വി അൻവറിന്റെ പരാതിയിൽ എഡിജിപി എം ആർ അജിത് കുമാറിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഡിജിപി നേരിട്ട് മൊഴിയെടുക്കണമെന്ന് എഡിജിപി ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന് ശേഷമേ എംആർ അജിത് കുമാറിനെ നീക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ.

കളിയിക്കാവിള കൊലപാതകം: പുതിയ വെളിപ്പെടുത്തലുകളുമായി പ്രതി

നിവ ലേഖകൻ

കളിയിക്കാവിളയിലെ ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പുതിയ വെളിപ്പെടുത്തലുകൾ. പ്രതി അമ്പിളി നൽകിയ മൊഴിയിൽ, ക്ലോറോഫോം ഉപയോഗിച്ചാണ് ദീപുവിനെ കൊലപ്പെടുത്തിയതെന്ന് വ്യക്തമാക്കി. ആശുപത്രി ഉപകരണങ്ങളുടെ ഡീലറായ സുനിലാണ് ...