Investigation team

ധർമ്മസ്ഥലം വെളിപ്പെടുത്തൽ: ലോറിയുടമ മനാഫിനെ ഇന്ന് ചോദ്യം ചെയ്യും
നിവ ലേഖകൻ
ധർമ്മസ്ഥലത്തിലെ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന കേസിൽ ലോറിയുടമ മനാഫിനെ പ്രത്യേക അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് ബെൽത്തങ്ങാടിയിലെ പ്രത്യേക അന്വേഷണസംഘം ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. ചിന്നയ്യയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് മനാഫിനെ ചോദ്യം ചെയ്യുന്നത്.

മാന്നാർ കല കൊലപാതകം: അന്വേഷണ സംഘം വിപുലീകരിച്ചു, ഒന്നാം പ്രതി ആശുപത്രിയിൽ
നിവ ലേഖകൻ
ആലപ്പുഴ മാന്നാർ കല കൊലപാതക കേസിലെ അന്വേഷണ സംഘത്തെ വിപുലീകരിച്ചതായി റിപ്പോർട്ട്. 21 അംഗ പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയാണ് അന്വേഷണസംഘം വിപുലീകരിച്ചത്. ...