ഖത്തറിൽ നടക്കുന്ന ഭൂരിപക്ഷം ഇലക്ട്രോണിക് തട്ടിപ്പ് കോളുകളും യഥാർത്ഥത്തിൽ ഇന്റർനെറ്റ് കോളുകളാണെന്ന് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. ഐ.ബി കാൾ എന്ന സംവിധാനം ഉപയോഗിച്ചാണ് തട്ടിപ്പുകാർ ഇരകളെ കുടുക്കുന്നത്. സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ ബാങ്കിൻ്റെ ഹോട്ട്ലൈനുമായി ബന്ധപ്പെടണമെന്ന് അധികൃതർ നിർദേശിച്ചു.