internationalnews
യാത്രാ വിലക്ക് നീക്കി അമേരിക്ക.
ഇന്ത്യയിൽ നിന്നുള്ളവർക്കുൾപ്പെടെ നിരവധി വിദേശ രാജ്യങ്ങളിൽ നിന്നുള്ള യാത്ര വിലക്ക് നീക്കി അമേരിക്ക. അമേരിക്കയിലേക്ക് മുഴുവൻ ഡോസ് കൊവിഡ് വാക്സീൻ സ്വീകരിച്ചവർക്ക് യാത്ര ചെയ്യാൻ ബൈഡൻ സർക്കാർ ...
താലിബാനെതിരെ അഫ്ഗാൻ സ്ത്രീകളുടെ പ്രതിഷേധം; #DoNotTouchMyClothes
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചടക്കിയതോടെ സ്ത്രീകളാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. താലിബാൻ ഏർപ്പെടുത്തിയ വസ്ത്രധാരണ ചട്ടങ്ങൾക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് അഫ്ഗാൻ സ്ത്രീകൾ. #DoNotTouchMyClothes, #AfghanCulture എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളോടെ ...
ഗൾഫിലെ സൂപ്പർമാർക്കറ്റിൽ ഒഴിവുകൾ; കേരളത്തിൽ അഭിമുഖം.
പ്രമുഖ കമ്പനിയായ ഇന്റർനാഷണൽ സിറ്റി ലിങ്ക്സ് നിരവധി ജോലി ഒഴിവുകളുമായി രംഗത്ത്. സൗദിയിലെ ലീഡിങ് ഗ്രൂപ്പ് ഓഫ് സൗദി അറേബ്യയിലാണ് വിവിധ തൊഴിലവസരങ്ങളുള്ളത്. കേരളത്തിൽ വെച്ചാണ് അഭിമുഖം ...
വാക്സീന് അംഗീകാരത്തില് യുകെ ഇന്ത്യയുമായി ചർച്ച നടത്തും.
ഇന്ത്യയിലെ വാക്സീന് അംഗീകരിക്കില്ലെന്നു തീരുമാനിച്ച യുകെ,പുതിയ യാത്രാ നിയന്ത്രണങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയർന്നതോടെ കോവിഡ് വാക്സീൻ അംഗീകാരിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ചർച്ചകൾ നടത്തി. ഇന്ത്യയിൽനിന്ന് വാക്സീനെടുത്താലും യുകെയിലെത്തുന്ന യാത്രക്കാര്ക്കു ...
അറബ് മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ.
അറബ്മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ. യുഎയിലെ പുതുതായി തുറക്കുന്ന അറബ്മാർട്ട് സൂപ്പർമാർക്കറ്റിലാണ് അവസരം. യോഗ്യത: വിവിധ പോസ്റ്റുകളിലേക്കുള്ള വിദ്യാഭ്യാസയോഗ്യതയെ കുറിച്ച് കമ്പനി പറയുന്നില്ല. 19-29 വയസുവരെയുള്ളവർക്ക് അപേക്ഷിക്കാം. ...
മയക്കുമരുന്നു കലർത്തി നൂഡില്സ് വിറ്റു; റസ്റ്റോറന്റുടമ അറസ്റ്റില്‍.
ചൈനയിൽ ‘നാര്കോട്ടിക് ഫുഡ്’ വിവാദമായിക്കൊണ്ടിരിക്കുകയാണ്. ചൈനയിലെ റസ്റ്റോറന്റ് ഉടമകൾ ഭക്ഷണ പദാർത്ഥങ്ങളിൽ മയക്കുമരുന്ന് കലര്ത്തി ഉപഭോക്താക്കളെ മയക്കുമരുന്നിന് അടിമകൾ ആക്കുന്നു. കിഴക്കന് ചൈനയിലെ ജിയാങ്സു പ്രവിശ്യയിലാണ് ഇത്തരമൊരു ...
ചൈനയും യുഎസും ശീത സമരത്തിലേക്ക് കടക്കുന്നെന്ന് യുഎൻ റിപ്പോർട്ട്.
അമേരിക്കയും ചൈനയും തമ്മിലുള്ള സംഘർഷങ്ങൾ ശീത സമരത്തിലേക്ക് നയിക്കുന്നെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. സംഘർഷങ്ങൾ രൂക്ഷമാകുന്നതിനു മുൻപ് ഇരുകൂട്ടരും തമ്മിലുള്ള ഉഭയാകക്ഷി ബന്ധത്തിലെ പ്രശ്നങ്ങൾ ...
‘ടോയ്‌ലെറ്റ് വൃത്തിയാക്കാൻ മാത്രം വനിതാ ജീവനക്കാർ മതി’: താലിബാൻ.
താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചടക്കിയതോടെ പുതുതായി അധികാരമേറ്റ താലിബാൻ മേയർ കാബൂളിലെ വനിതാ മുൻസിപ്പൽ ജീവനക്കാരോട് വീട്ടിൽ തുടരാൻ പറഞ്ഞു. സ്ത്രീകളുടെ സുരക്ഷ കണക്കിലെടുത്താണ് വീട്ടിലിരിക്കാൻ ആവശ്യപ്പെട്ടതെന്നാണ് ...
ബഹിരാകാശത്തേക്കൊരു ടൂർ, ആദ്യഘട്ടം വിജയം; ചരിത്രം കുറിച്ച് സ്പേസ് എക്സ്.
ബഹിരാകാശ സഞ്ചാരത്തിൽ ചരിത്രം കുറിച്ച് സ്പേസ് എക്സ്. സ്പേസ് എക്സിന്റെ പേടകത്തിൽ ബഹിരാകാശത്തേക്ക് പുറപ്പെട്ട നാലുപേരും മൂന്നു ദിവസത്തെ ബഹിരാകാശ സഞ്ചാരത്തിനു ശേഷം തിരികെയെത്തി. ശനിയാഴ്ച വൈകുന്നേരം ...
സ്കൂളുകള് തുറന്നത് ആണ്കുട്ടികള്ക്കു മാത്രം; പെണ്കുട്ടികൾക്ക് വിലക്കുമായി താലിബാൻ.
കാബൂൾ : അഫ്ഗാനിൽ ശനിയാഴ്ച ആണ്കുട്ടികള്ക്കു മാത്രമായി സ്കൂള് തുറന്നു. ഒരു മാസത്തിനു ശേഷം സ്കൂളുകള് തുറന്നപ്പോൾ ഹൈസ്കൂള് വിദ്യാഭ്യാസത്തില്നിന്നും പെണ്കുട്ടികളെ വിലക്കിയിരിക്കുകയാണ് താലിബാന്. 7 മുതല് ...
പേടിച്ച് പണം നേടാം!
10 ദിവസം കൊണ്ട് 13 ഹൊറർ സിനിമകൾ കണ്ടുതീർത്താൽ 1300 ഡോളര് (ഏകദേശം 95000 രൂപ) നേടാൻ അവസരം. ഫിനാൻസ് ബസ് എന്ന സ്ഥാപനമാണ് ഈ അതിശയിപ്പിക്കുന്ന ...
ടൈം മാഗസിന്റെ സ്വാധീനമുള്ള 100 നേതാക്കളുടെ പട്ടികയിൽ താലിബാൻ നേതാവും.
ടൈം മാഗസിൻ പുറത്തിറക്കിയ 100 സ്വാധീനമുള്ള നേതാക്കളുടെ പട്ടികയിൽ താലിബാൻ നേതാവ് മുല്ല അബ്ദുൽ ഗനി ബറാദറും. താലിബാനും യുഎസുമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകിയത് ഇദ്ദേഹമായിരുന്നു. ദോഹയിൽ ...