internationalnews

ബ്രിട്ടീഷ് പൗരന്മാർക്കുള്ള നിയന്ത്രണം

ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാർക്കുള്ള നിയന്ത്രണം പിൻവലിച്ച് കേന്ദ്രസർക്കാർ.

നിവ ലേഖകൻ

ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാർക്കുള്ള നിയന്ത്രണം കേന്ദ്രസർക്കാർ പിൻവലിച്ചു കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കി. ഇംഗ്ലണ്ടിൽ നിന്നും രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് പോലും ...

ബഹിരാകാശത്തെ സിനിമ നിർമാണത്തിന് ഒരുങ്ങി

ബഹിരാകാശത്തെ സിനിമ നിർമാണത്തിന് ഒരുങ്ങി റഷ്യൻ സംഘം.

നിവ ലേഖകൻ

അനുദിനം ചരിത്രങ്ങൾ രചിച്ചുകൊണ്ട് മുന്നേറിക്കൊണ്ടിരിക്കുന്ന പുതിയ തലമുറ ബഹിരാകാശത്തും വിപ്ലവങ്ങൾ സൃഷ്ടിക്കുന്നു. ബഹിരാകാശത്ത് ഒരു സിനിമ ചിത്രീകരണത്തിന് ഒരുങ്ങുകയാണ് റഷ്യയിലെ സിനിമാസംഘം. റഷ്യൻ സംവിധായകനായ ക്ളിം ഷിപെൻകോ സംവിധാനം ...

വിലക്ക് നീക്കി വ്യോമയാന മന്ത്രാലയം

ആഭ്യന്തര വിമാനങ്ങൾക്കുള്ള നിയന്ത്രണ വിലക്ക് നീക്കി കേന്ദ്ര വ്യോമയാന മന്ത്രാലയം.

നിവ ലേഖകൻ

കോവിഡ് സാഹചര്യത്തിൽ ഏർപ്പെടുത്തിയ സീറ്റ് നിയന്ത്രണം ആഭ്യന്തര വിമാനങ്ങളിൽ നിന്നും നീക്കി കേന്ദ്ര വ്യോമയാന മന്ത്രാലയം. ഈ മാസം 18 മുതൽ മുഴുവൻ സീറ്റുകളിലും ആളുകൾക്ക് പ്രവേശനം ...

കാലാവസ്ഥാ നിരീക്ഷണ യന്ത്രം

അറബിക്കടലിൽ സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണ യന്ത്രം കാണാതായി ; ആളുകൾ കയറിനില്ക്കുന്ന ദൃശ്യം വൈറൽ.

നിവ ലേഖകൻ

കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി അറബിക്കടലിൽ സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണ യന്ത്രം മൂന്ന് ദിവസം മുമ്പാണ് കാണാതായത്. സുനാമി, ...

പൊലീസ് ചമഞ്ഞ് വീഡിയോ ചിത്രീകരിച്ചു

ട്രാഫിക് പൊലീസ് ചമഞ്ഞ് വീഡിയോ ചിത്രീകരിച്ചു ; യുവാക്കൾ പിടിയിൽ.

നിവ ലേഖകൻ

റിയാദ്: അൽഖസീം പ്രവിശ്യയിലെ അൽറസ് പട്ടണത്തിൽ ട്രാഫിക് പോലീസ് ചമഞ്ഞ് വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച രണ്ട് സൗദി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. യുവാക്കളിൽ ...

നൊബേൽ പുരസ്കാരം മൂന്നുപേർക്ക്

സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്കാരത്തിനു അർഹമായി മൂന്നുപേർ.

നിവ ലേഖകൻ

സാമ്പത്തിക നൊബേൽ പുരസ്കാരം മൂന്നുപേർക്ക്.ഡേവിഡ് കാർഡ്, ജോഷ്വാ ഡി ആൻഗ്രിസ്റ്റ്, ഗെയ്ദോ ഇമ്പെൻസ് എന്നിവരാണ് പുരസ്കാര ജേതാക്കൾ. തൊഴിൽമേഖലയുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് ഡേവിഡ് കാർഡിനും കാര്യകാരണബന്ധങ്ങളുടെ വിശകലനത്തിൽ ...

പതിമൂന്നാം കമാൻഡർ ചർച്ച

പതിമൂന്നാം കമാൻഡർ തല ചർച്ച പരാജയമെന്ന് ഇന്ത്യ.

നിവ ലേഖകൻ

ഇന്ത്യ – ചൈന കമാൻഡർ തല ചർച്ച പരാജയപ്പെട്ടു.ചുഷുൽ – മോൽഡോ അതിർത്തിയിൽ വച്ച് ചേർന്ന 13 ആം കമാൻഡർ തല ചർച്ച പരാജയപ്പെട്ടതായി ഇന്ത്യ അറിയിച്ചു. ...

ലോകകപ്പ് ടീമിൽ അഴിച്ചുപണി

പാകിസ്ഥാന്റെ ലോകകപ്പ് ടീമിൽ അഴിച്ചുപണി.

നിവ ലേഖകൻ

പാകിസ്ഥാന്റെ ടി -20 ലോകകപ്പിനുള്ള ടീമിൽ അഴിച്ചുപണി. മുൻ ക്യാപ്റ്റൻ സർഫറസ് അഹമ്മദ് ഓപ്പണറായ ഹഖർ സമാൻ ,ബാറ്റർ ഹൈദർ അലി എന്നിവരാണ് പുതുതായി എത്തിയവർ. ഓൾ ...

മന്ത്രിപുത്രൻ ചോദ്യംചെയ്യലിന് ഹാജരായി

“മന്ത്രിപുത്രൻ ചോദ്യംചെയ്യലിന് ഹാജരായി”; എത്തിയത് പിന് വാതിലിലൂടെ.

നിവ ലേഖകൻ

മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ച് ലഖിമ്പുർ ഖേരിയിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിയ ആശിഷിന്റെ മുഖം മറച്ചിരുന്നു. ഡിഐജി ഉപേന്ദ്ര അഗർവാളിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചോദ്യം ചെയ്തു ...

രസതന്ത്ര നോബേല്‍ പുരസ്കാരം

രസതന്ത്ര നോബേല് പുരസ്കാരം നേടി ബെഞ്ചമിൻ ലിസ്റ്റിനും ഡേവിഡ് മാക്മില്ലനും.

നിവ ലേഖകൻ

ഈ വര്ഷത്തെ രസതന്ത്ര നോബേല് സമ്മാനത്തിനു അർഹരായി ബെഞ്ചമിൻ ലിസ്റ്റിനും ഡേവിഡ് ഡബ്ല്യൂ സി മാക്മില്ലനും. അസിമെട്രിക്ക് ഓര്ഗാനിക് കറ്റാലിസിസ് പ്രക്രിയ വികസിപ്പിച്ചതിനാണ് ഇരുവരും നോബേല് സമ്മാനത്തിനു ...

വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം

വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പങ്കിട്ട് ഡേവിഡ് ജൂലിയസും ആഡം പറ്റാപോറ്റിയനും.

നിവ ലേഖകൻ

2021ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം കരസ്ഥമാക്കി അമേരിക്കൻ ശാസ്ത്രജ്ഞരായ ഡേവിഡ് ജൂലിയസും ആഡം പറ്റാപോറ്റിയനും. മനുഷ്യശരീരത്തിൽ ചൂടും സ്പർശവും തിരിച്ചറിയാൻ സഹായിക്കുന്ന സ്വീകരണികളെ (റിസെപ്ടറുകൾ) കുറിച്ചുള്ള പഠനത്തിനാണ് ...

ഇറ്റലി അര്‍ജന്‍റീന പോരാട്ടം ജൂണില്‍

ഇറ്റലി- അര്ജന്റീന പോരാട്ടം ജൂണില് നടക്കും.

നിവ ലേഖകൻ

യുവേഫയും കോൺമബോളും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായി യൂറോ കപ്പ് ഫുട്ബോൾ ചാമ്പ്യന്മാരായ ഇറ്റലിയും, കോപ്പഅമേരിക്ക ജേതാക്കളായ അർജൻറീനയും തമ്മിലുള്ള  സൗഹൃദമത്സരം ജൂണിൽ നടക്കും. യൂറോപ്യൻ ഫുട്ബോൾ അസോസിയേഷനായ ...