Infant Mortality

കേരളത്തിലെ ശിശുമരണ നിരക്ക് രാജ്യത്ത് ഏറ്റവും കുറവ്
കേരളത്തിലെ ശിശുമരണ നിരക്ക് ആയിരത്തിന് എട്ട് എന്ന നിലയിലാണ്, ദേശീയ ശരാശരി 32 ആണ്. ഇടതുപക്ഷ സർക്കാരുകളുടെ ജനപക്ഷ നയങ്ങളാണ് ഈ നേട്ടത്തിന് കാരണമെന്ന് എ.എ. റഹീം എം.പി. പറഞ്ഞു. കേരളത്തിന്റെ ആരോഗ്യ സംവിധാനം ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുലപ്പാല് തൊണ്ടയില് കുടുങ്ങി നവജാത ശിശുവിന് ദാരുണാന്ത്യം; മണ്ണാര്ക്കാട്ടില് ദുരന്തം
പാലക്കാട് മണ്ണാര്ക്കാട്ടില് മുലപ്പാല് തൊണ്ടയില് കുടുങ്ങി നവജാത ശിശുവിന് ജീവന് നഷ്ടമായി. 84 ദിവസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഇരട്ടക്കുട്ടികളിലെ ആണ്കുഞ്ഞിനാണ് ദാരുണാന്ത്യം സംഭവിച്ചത്.

അട്ടപ്പാടിയിൽ നവജാത ശിശുമരണം; ആശുപത്രിക്ക് മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം
അട്ടപ്പാടിയിൽ ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞ് മരണപ്പെട്ടു. കോട്ടത്തറ ആശുപത്രിയിൽ നിന്ന് കോയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയ കുഞ്ഞ് ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തെ തുടർന്ന് ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു.

അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരണം; ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു
അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരണം സംഭവിച്ചിരിക്കുന്നു. ഷോളയൂർ വെള്ളക്കുളം സ്വദേശികളായ ദീപ-മണികണ്ഠൻ ദമ്പതികളുടെ ഒരു ദിവസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്. ഈ വർഷവും അട്ടപ്പാടിയിൽ നിരവധി നവജാതശിശു ...