INDIA

നാലു മലയാളികൾക്ക് ജാമ്യം

യുപി പോലീസിന്റെ പിടിയിലായ നാലു മലയാളികൾക്ക് ജാമ്യം.

നിവ ലേഖകൻ

ആർ ടി പി സി ആർ സർട്ടിഫിക്കറ്റിന്റെ സമയപരിധി കഴിഞ്ഞു എന്ന് ആരോപണത്തിൻ മേൽ യുപി പോലീസിന്റെ പിടിയിലായ നാലു മലയാളികൾക്ക് ലഖ്നൗ അഡീഷണൽ ജില്ലാ കോടതിയിൽ ...

കശ്മീരിൽ വൻ ആയുധവേട്ട

ജമ്മു കശ്മീരിൽ വൻ ആയുധവേട്ട.

നിവ ലേഖകൻ

എ കെ 47 തോക്കുകളും ,790 വെടിയുണ്ടകളും ,മൂന്നു ഗ്രെനേഡുകളും ,എട്ടു ഡി റ്റോനേറ്ററുകളുമാണ് പിടികൂടിയത്. ജമ്മു കാശ്മീർ പോലീസും ബോർഡർ സെക്യൂരിറ്റി ഫോർസും ചേർന്നാണ് ആയുധ ...

അശ്വിന്റെ ഉൾപ്പെടുത്തൽ ഗുണം ചെയ്യില്ല

ടി -20 ടീമിലേക്ക് ഉള്ള അശ്വിന്റെ ഉൾപ്പെടുത്തൽ ഗുണം ചെയ്യില്ല : സഞ്ജയ് മഞ്ജരേക്കർ.

നിവ ലേഖകൻ

അശ്വിന്റെ മികവിനെ പൂർണ്ണമായും ഉപയോഗപ്പെടുത്താൻ കഴിയുന്നത് ടെസ്റ്റിൽ ആണെന്നും അശ്വിൻ കഴിഞ്ഞ ഏഴ് വർഷമായി ഒരേ രീതിയിലാണ് ബൗൾ ചെയ്യുന്നതെന്നും ടി-20 യിൽ അശ്വിൻ മെച്ചപ്പെടാൻ സാധ്യത ...

ബിഎസ്എഫ് ന്റെ അധികാര പരിധി

ബിഎസ്എഫ് ന്റെ അധികാര പരിധിയിൽ വർദ്ധനവ്; വിവാദത്തിലേക്ക്

നിവ ലേഖകൻ

രാജ്യാന്തര അതിർത്തിയിൽ നിന്നും 15 കിലോമീറ്റർ പരിധിയിൽ റെയ്ഡുകൾ നടത്തുവാനും ,അറസ്റ്റുകൾ രേഖപ്പെടുത്താനുമുള്ള ബിഎസ്എഫ് അധികാരത്തെ 50 കിലോമീറ്റർ പരിധി ആക്കി പുനർ ക്രമീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ...

ഭീകരവാദത്തെ ഇന്ത്യ പൊറുക്കില്ലെന്ന്

അതിർത്തി കടന്നുള്ള ഭീകരവാദത്തെ ഇന്ത്യ പൊറുക്കില്ലെന്ന് അമിത് ഷാ.

നിവ ലേഖകൻ

പാകിസ്ഥാന് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുൻ പ്രതിരോധ മന്ത്രി മനോഹർ പരീക്കറിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കീഴിൽ നടന്ന പ്രധാന ചുവടുവെപ്പായിരുന്നു സർജിക്കൽ ...

കവർച്ചാസംഘത്തിൻറെ ആക്രമണം

കവർച്ചാസംഘത്തിൻറെ ആക്രമണത്തെ തുടർന്ന് വയോധിക മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ.

നിവ ലേഖകൻ

മോഷണസംഘത്തിലെ ആക്രമണത്തിൽ മരിച്ചത് വാര മേളയായ പൂരിൽ തനിച്ച് താമസിക്കുകയായിരുന്ന പികെ ആയിഷയാണ്. സംഭവത്തിൽ അറസ്റ്റിലായത് അസം സ്വദേശിയായ മഹിബുൾ ഹക്കാണ്. അസമിൽ നിന്നും അറസ്റ്റ് ചെയ്ത ...

സ്വർണ്ണ വില കുതിച്ചുയരുന്നു

സ്വർണ്ണ വില കുതിച്ചുയരുന്നു ; പവന് 440 രൂപ വർധിച്ചു.

നിവ ലേഖകൻ

സ്വർണ വില വർധിച്ചു.പവന് 440 രൂപയാണ് കൂടിയതോടെ ഒരു പവൻ സ്വർണത്തിന് 35,760 രൂപയാണ് വില. ഗ്രാമിന് 55 രൂപ വർധിച്ചതോടെ ഒരു ഗ്രാം സ്വർണത്തിന് 4470 ...

ഇന്ധന വില വർധിച്ചു

ഇന്ധന വില വീണ്ടും കുതിച്ചുയരുന്നു.

നിവ ലേഖകൻ

മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധന വില വീണ്ടും വർധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് കൂടിയത്. കൊച്ചിയിൽ ഡീസൽ ലീറ്ററിന് 98.74 രൂപയും ...

ഇന്ത്യൻ ടീമിൽ അഴിച്ചുപണി

ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അഴിച്ചുപണി.

നിവ ലേഖകൻ

സ്പിന്നർ ഷാർദുൽ ഠാക്കൂർ ശ്രേയസ് അയ്യർക്കും ദീപക് ചാഹറിനുമൊപ്പം റിസർവ് താരമായി ടീമിനൊപ്പം തുടരും. ഹാർദിക് പാണ്ഡ്യ പന്ത് എറിയാതെ സാഹചര്യം കണക്കിലെടുത്താണ് ഓൾ ഇന്ത്യ സെലക്ഷൻ ...

ബ്രിട്ടീഷ് പൗരന്മാർക്കുള്ള നിയന്ത്രണം

ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാർക്കുള്ള നിയന്ത്രണം പിൻവലിച്ച് കേന്ദ്രസർക്കാർ.

നിവ ലേഖകൻ

ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാർക്കുള്ള നിയന്ത്രണം കേന്ദ്രസർക്കാർ പിൻവലിച്ചു കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കി. ഇംഗ്ലണ്ടിൽ നിന്നും രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് പോലും ...

ജെയ്ഷെ മുഹമ്മദ് ഭീകരനെ വധിച്ചു

ജമ്മു കശ്മീരില് ഏറ്റുമുട്ടല് ; ജെയ്ഷെ മുഹമ്മദ് ഭീകരനെ വധിച്ച് സുരക്ഷാസേന.

നിവ ലേഖകൻ

ശ്രീനഗർ: ജമ്മു കശ്മീരിലെ അവന്തിപോരയിൽ ട്രാൽ മേഖലയിലെ തിൽവാനി മൊഹല്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ജെയ്ഷെ മുഹമ്മദ് കമാൻഡർ ഷാം സോഫിയെ സുരക്ഷാസേന വധിച്ചു. ശ്മീർ ഇൻസ്പെക്ടർ ജനറൽ ...

സവാള വില വർധന

സവാള വില വർധനയെ ചെറുക്കാൻ കേന്ദ്ര സർക്കാരിൻറെ പുതിയ നീക്കം. സംസ്ഥാനങ്ങൾക്ക് കിലോ 21 രൂപ ഓഫറുമായി കേന്ദ്രം.

നിവ ലേഖകൻ

വരുന്ന നാലു മാസങ്ങളിൽ സവാള വില ക്രമാതീതമായി വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന കണ്ടെത്തലിലാണ് കേന്ദ്ര സർക്കാരിൻറെ പുതിയ നീക്കം. ഉത്തർപ്രദേശ് ഹരിയാന എന്നീ സംസ്ഥാനങ്ങൾ സവാള ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രത്തെ ...