INDIA

സ്വര്ണവില ; പവന് 200 രൂപ വർധിച്ചു.
തുടർച്ചയായ മൂന്ന് ദിവസം സ്ഥിരത പ്രകടിപ്പിച്ച ശേഷം സ്വർണ്ണവില കുതിച്ചുയർന്നു. പവന് 200 രൂപ കൂടി 35,000 ആയി.ഗ്രാമിന് 25 രൂപ വാർധിച്ച് 4375 രൂപയിലാണ് വ്യാപാരം ...

ഇന്ധനവിലയിൽ ഇന്നും വർധനവ് ; ഡീസലിന് 21.77 രൂപ കൂട്ടി.
ഇന്ധനവിലയിൽ വർധനവ് തുടരുന്നു.പെട്രോളിന് 27 പൈസയും ഡീസലിന് 33 പൈസയും വർധിച്ചു. കഴിഞ്ഞ 8 ദിവസത്തിനിടെ 6 തവണയായി പെട്രോളിന് 1.40 രൂപയാണ് കൂട്ടിയത്.ഡീസൽ വിലയിൽ 10 ...

രാജ്യത്ത് ഇന്ധന വില വര്ധന തുടരുന്നു.
രാജ്യത്ത് ഇന്ധന വില വര്ധന തുടരുന്നു.ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് കൂടിയത്. തുടർച്ചയായ അഞ്ചാം ദിവസമാണ് ഇന്ധന വില വർധിക്കുന്നത്. പുതുക്കിയ വിലയുടെ ...

റെക്കോര്ഡ് ഭൂരിപക്ഷത്തോടെ മമത ബാനര്ജിക്ക് വിജയം
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭവാനിപുർ ഉപതിരഞ്ഞെടുപ്പിൽ 58,389 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിൽ മുഖ്യമന്ത്രി മമത ബാനർജി വിജയിച്ചു. വന് വിജയം നേടിത്തന്ന വോട്ടർമാർക്ക് മമത നന്ദി അറിയിച്ചു.എതിർ ...

ജമ്മു കശ്മീരില് വെടിവെപ്പ് ; ഒരാൾ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ രണ്ടുഭാഗത്തായി നടന്ന വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ശ്രീനഗറിൽ ആയുധധാരികളായ ഭീകരർ ക്ലോസ് റേഞ്ചിൽ ജനങ്ങൾക്ക് നേര വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ...

ഇന്ധന വിലയിൽ ഇന്നും വർധനവ്
ഇന്ധന വിലയിൽ ഇന്നും വർധനവ്.പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വർധിച്ചത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് നിലവിൽ 102.73 രൂപയും ഡീസലിന് 95.85 രൂപയുമാണ്.രണ്ടാഴ്ചയ്ക്കിടെ ...

പ്രണയത്തിന്‍റെ പേരില് കൊലപാതകം ; യുവാവിനെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു.
കര്ണാടക ബെലഗാവില് പ്രണയത്തിന്റെ പേരില് പെണ്കുട്ടിയുടെ വീട്ടുകാർ യുവാവിനെ കൊന്ന് മൃതദേഹം റെയില്വേട്രാക്കില് ഉപേക്ഷിച്ചു. അബ്ബാസ് മുല്ല(24)യെന്ന യുവാവിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ ബെലഗാവിയിലെ റെയില്വേട്രാക്കില് തലയറുത്ത ...

2022 ഡിസംബറോടെ രാജ്യത്ത് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ആരംഭിക്കും; സ്റ്റാർലിങ്ക് ഇന്ത്യ.
ന്യൂഡൽഹി: 2022 ഡിസംബറോടെ രാജ്യത്ത് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ (സാറ്റ്കോം) ആരംഭിക്കുമെന്ന് സ്റ്റാർലിങ്ക് ഇന്ത്യ. രണ്ട് ലക്ഷം ടെർമിനലുകൾ സ്ഥാപിക്കാനാണ് പദ്ധതിയെന്നും കമ്പനി ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.രണ്ട് ...

എയര്‍ ഇന്ത്യ ഇനി ടാറ്റാ ഗ്രൂപ്പിന്റെ കൈകളിലേക്ക്? വരാനുള്ളത് ഔദ്യോഗിക പ്രഖ്യപാനം
ന്യൂഡൽഹി: എയര് ഇന്ത്യ ടാറ്റാ ഗ്രൂപ്പിന്റെ കൈകളിലേക്കെന്ന് സൂചന. എയർ ഇന്ത്യക്കായുള്ള ലേലത്തിൽ ടാറ്റ സ്പൈസ് ജെറ്റ് പ്രമോട്ടര് അജയ് സിങ്ങിനെ മറികടന്ന് കേന്ദ്രസര്ക്കാര് ടാറ്റാ സണ്സിനെ ...

രാജ്യത്ത് ഇന്ധനവില ഇന്ന് വീണ്ടും കൂട്ടി.
തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില ഇന്ന് വീണ്ടും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 104 കടന്നു. കൊച്ചിയിൽ ...

പുള്ളിപ്പുലിയുടെ പിടിയിൽനിന്ന് നാല് വയസ്സുകാരനെ സാഹസികമായി രക്ഷിച്ച് യുവാവ്.
മുംബൈ: പുള്ളിപ്പുലിയുടെ പിടിയിൽനിന്ന് നാല് വയസ്സുകാരനെ സാഹസികമായി യുവാവ് രക്ഷിച്ചു. സഞ്ജയ് ഗാന്ധി ദേശീയ ഉദ്യാനത്തോട് ചേർന്ന ആരെ മിൽക്ക് കോളനിയിൽ താമസിക്കുന്ന നാലു വയസ്സുകാരനെയാണ് പുലി ...

മഹാരാഷ്ട്രയിൽ കനത്ത മഴയും ഇടിമിന്നലും ; 13 മരണം
മഹാരാഷ്ട്രയിൽ കനത്തമഴയിലും ഇടിമിന്നലിലും 13 പേർ മരണപ്പെടുകയും 136 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.വെള്ളപൊക്കത്തിൽ ബസ് ഒഴുകിപോയ സംഭവത്തിൽ 4 പേരെ കന്മാനില്ല. ഔറംഗാബാദ്, ലത്തൂർ, പർബാനി, പൂനെ, ...