INDIA

ദീപാവലി ആഘോഷം ; ഡല്ഹിയില് ഉയർന്നതോതിൽ വായുമലിനീകരണം.
ദീപാവലി ആഘോഷങ്ങളെ തുടർന്ന് ഡല്ഹിയില് വായുമലിനീകരണം അപകടകരമായ നിലയില്. മലിനീകരണ തോത് മണിക്കൂറുകൾ കൊണ്ടുയർന്ന് ഗുണനിലവാര സൂചിക ഗുരുതര സ്ഥിതിയായ 600 നു മുകളിലെത്തിയതായാണ് റിപ്പോർട്ട്. കഴിഞ്ഞ ...
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,885 കോവിഡ് കേസുകൾ.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,885 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.461 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,59,652 ആയി.1.34 ശതമാനമാണ് മരണനിരക്ക്. ...

കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം.
ഇന്ത്യയുടെ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു.രാജ്യം തദ്ദേശീയമായി നിർമ്മിച്ച കൊറോണ പ്രതിരോധ വാക്സിനായ കൊവാക്സിനു അടിയന്തിര ഉപയോഗത്തിനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടന അംഗീകരിക്കുന്ന എട്ടാമത്തെ ...

രാജ്യത്ത് ഡെങ്കിപ്പനി ; കേരളം ഉൾപ്പെടെ 9 സംസ്ഥാനങ്ങളിൽ കേന്ദ്രസംഘമെത്തുന്നു.
കൊറോണ പ്രതിസന്ധിയിൽ നിന്നും രാജ്യം മുക്തിനേടി വരുന്നതിനിടെ രാജ്യത്ത് ഡെങ്കിപ്പനി ഭീതിയുളവാക്കുന്നു. രാജ്യത്ത് ഡെങ്കിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ ഒൻപത് സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും കേന്ദ്ര ആരോഗ്യവിദഗ്ധർ എത്തുന്നു. ...

മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ ‘മേജർ’ ; ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.
2008ലെ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥയെ ആസ്പദമാക്കിയുള്ള ‘മേജർ’ എന്ന ചിത്രം 2022 ഫെബ്രുവരിയിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ...

കോഹ്ലിയുടെ മകള്ക്കും ഭാര്യയ്ക്കും നേരെ ബലാത്സംഗ ഭീഷണി; അന്വേഷണം ആരംഭിച്ചു.
ഇന്ത്യന് ക്രിക്കറ്റ് ക്യാപ്റ്റന് വിരാട് കോഹ്ലിയുടെ മകള്ക്കും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശര്മ്മയ്ക്കും എതിരെ സോഷ്യല് മീഡിയയിലൂടെ ബലാത്സംഗ ഭീഷണി. ഭീഷണിയിൽ ഡല്ഹി വനിതാ കമ്മീഷന് ...

തുടർച്ചയായി ഏഴ് ദിവസം ഇന്ധന വിലയിൽ വർധനവ്.
കേരളത്തിലെ ഇന്നത്തെ ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു.തുടർച്ചയായി ഏഴ് ദിവസമാണ് ഇന്ധന വില വർധിച്ചത്. കേരളത്തിലെ എല്ലാ ജില്ലകളിലും പെട്രോൾ വില 110 രൂപയ്ക്ക് മുകളിലാണ്.പെട്രോളിന് 7.82 രൂപയും ...

ജമ്മുകശ്മീരിൽ റെയ്ഡ് ; ആയുധങ്ങളും മയക്കുമരുന്നുമായി ഭീകരൻ പിടിയിൽ.
ശ്രീനഗർ : അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഭീകർക്കായി ആയുധങ്ങളും മയക്കുമരുന്നും വിതരണം ചെയ്യുന്ന സംഘത്തിനായുള്ള തിരച്ചിലിൽ ഒരു ഭീകരനെ പിടികൂടി. ജമ്മുകശ്മീർ പോലീസും സൈന്യവും ചേർന്ന് കുപ്വാര ...

മോദിയുടെ റാലിക്കിടെ ബോംബ് സ്ഫോടനം ; നാലുപേർക്ക് വധശിക്ഷ.
ബിഹാറിലെ പട്ന ഗാന്ധി മൈതാനിയിൽ 2013-ൽ നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ നടന്ന സ്ഫോടനപരമ്പരയുമായി ബന്ധപ്പെട്ട കേസിൽ നാലു പ്രതികൾക്കു വധശിക്ഷ വിധിച്ചു.പട്ന എൻ.ഐ.എ. പ്രത്യേക കോടതിയാണ് ശിക്ഷ ...

നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു ; ഒന്നാം റാങ്ക് മൂന്നുപേർക്ക്.
നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു.ഒന്നാം റാങ്ക് കരസ്ഥമാക്കി മൂന്നുപേർ.മൃണാള് കുട്ടേരി (തെലങ്കാന), തൻമയ് ഗുപ്ത (ഡൽഹി), കാർത്തിക ജി.നായർ (മഹാരാഷ്ട്ര) എന്നിവരാണ് ഒന്നാം റാങ്കിനു അർഹരായത്. പരീക്ഷാഫലം neet.nta.nic.in, ...

ഉത്തർപ്രദേശിൽ അധ്യാപകൻറെ ക്രൂരത.
ഉത്തർപ്രദേശിൽ ക്ലാസ്സിൽ ഭക്ഷണം കഴിക്കവേ വികൃതി കാട്ടിയതിന് രണ്ടാം ക്ലാസുകാരന് നേരെ അധ്യാപകന്റെ ക്രൂരത. കെട്ടിടത്തിനു മുകളിൽ നിന്നും കാല് തൂക്കിപ്പിടിച്ച് ആയിരുന്നു രണ്ടാം ക്ലാസുകാരനെ അധ്യാപകൻ ...

ജമ്മുകാശ്മീരിൽ വാഹനാപകടം ; മരിച്ചവരുടെ കുടുബാംഗങ്ങൾക്ക് 3 ലക്ഷം രൂപ ധനസഹായം.
ജമ്മുകശ്മീരിൽ വാഹനാപകടം.സംഭവത്തിൽ എട്ടുപേർ മരിച്ചു. താത്രിയിൽ നിന്നും ദോഡയിലേയ്ക്ക് പോകുകയായിരുന്ന മിനി ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മൂന്നു ലക്ഷം സഹായധനം നൽകുമെന്ന് ജമ്മു-കശ്മീർ ലഫ്റ്റനൻറ് ...