INDIA

സഹപ്രവർത്തകയെ പീഡിപ്പിച്ച ഡൽഹി എയിംസിൽ ഡോക്ടർക്കെതിരെ കേസ്.
സഹപ്രവർത്തകയായ ഡോക്ടറെ പീഡിപ്പിച്ച പ്രതി ഒളിവിൽ ആണെന്നും തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. സെപ്റ്റംബർ 29 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹൗസ് ഖാസിലെ സഹപ്രവർത്തകൻറെ ജന്മദിന പാർട്ടിയിൽ ...

ഋതുരാജ് ഗെയ്ക്വാദിനെ കാത്തിരിക്കുന്നത് അപൂർവ റെക്കോർഡ്.
ഐപിഎൽ 2021ൻറെ ഇന്ന് നടക്കുന്ന ഫൈനലിൽ കൊൽക്കത്ത 24 റൺസ് എടുത്താൽ ഓറഞ്ച് ക്യാപ്പ് ഗെയ്ക്വാദിന് സ്വന്തം. ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി കളിക്കുന്ന താരം ഉഗ്രൻ ...

ജെഇഇ അഡ്വാന്സ്ഡ് ഫലം പ്രഖ്യാപിച്ചു ; ഒന്നാം റാങ്ക് കരസ്ഥമാക്കി മൃദുല് അഗര്വാള്.
ഒക്ടോബർ 3 നു നടത്തിയ ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഖരഗ്പുർ, ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) അഡ്വാൻസ്ഡ് ഫലമാണ് ...

അമ്മയേയും സഹോദരിയേയും വെടിവെച്ച് കൊന്നു ; യുവാവ് അറസ്റ്റിൽ.
വീട്ടിൽ ഉണ്ടാക്കിയ സാമ്പാറിന് രുചി കുറഞ്ഞുപോയ കാരണത്താൽ അമ്മയേയും സഹോദരിയേയും യുവാവ് വെടിവെച്ച് കൊലപ്പെടുത്തി. ഉത്തര കർണാടകയിലെ കൊടഗോഡ് എന്ന സ്ഥലത്താണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. അമ്മ ...

ഭീകരരുമായുളള ഏറ്റുമുട്ടലില് രണ്ട് സൈനികർക്ക് വീരമൃത്യു.
ജമ്മു കശ്മീരില് ഭീകരരുമായുളള ഏറ്റുമുട്ടലില് രണ്ട് സൈനികർ വീരമൃത്യുവരിച്ചു. ഒരു കമ്മീഷന്ഡ് ഓഫീസറും ജവാനുമാണ് കൊല്ലപ്പെട്ടത്. പൂഞ്ച് ജില്ലയിലെ റജൗരി വനത്തിൽ വ്യാഴായ്ച രാത്രി സൈനികരും ഭീകരരും ...

ഇന്ധനവിലയിൽ ഇന്നും വർധനവ്.
സംസ്ഥാനത്ത് ഇന്ധനവില ഇന്നും വർധിച്ചു.പെട്രോൾ ഒരു ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയുമാണ് വർധിച്ചത്. കഴിഞ്ഞ 20 ദിവസം കൊണ്ട് ഡിസലിന് 5.50 രൂപയും ...

പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നവ്ജോത് സിംഗ് സിദ്ദു ; പ്രഖ്യാപനം ഇന്ന്.
പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നവ്ജോത് സിംഗ് സിദ്ദു തുടരുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഇന്ന്. ഹൈക്കമാൻഡ് നേതാക്കളുമായി ചേർന്ന യോഗതത്തിലാണ് സിദ്ദുവിനോട് അധ്യക്ഷ സ്ഥാനം തുടരാൻ ...

കർണാടകയിൽ സംഘർഷം; കിച്ച സുദീപിന്റെ ആരാധകർ തിയറ്റർ ആക്രമിച്ചു.
കർണാടകയിൽ നടൻ കിച്ച സുദീപിന്റെ കൊടിഗൊപ്പ 3 എന്ന സിനിമ പ്രദർശിപ്പിച്ച വിജയപുരയിലെ ഗ്രീൻലാൻഡ് തീയേറ്ററിലാണ് വ്യാപക നാശനഷ്ടം ആരാധകർ ഉണ്ടാക്കിയത്. ടിക്കറ്റ് വിൽപന അവസാനിച്ചതോടെ ഗേറ്റ് ...

യുപി പോലീസിന്റെ പിടിയിലായ നാലു മലയാളികൾക്ക് ജാമ്യം.
ആർ ടി പി സി ആർ സർട്ടിഫിക്കറ്റിന്റെ സമയപരിധി കഴിഞ്ഞു എന്ന് ആരോപണത്തിൻ മേൽ യുപി പോലീസിന്റെ പിടിയിലായ നാലു മലയാളികൾക്ക് ലഖ്നൗ അഡീഷണൽ ജില്ലാ കോടതിയിൽ ...

ജമ്മു കശ്മീരിൽ വൻ ആയുധവേട്ട.
എ കെ 47 തോക്കുകളും ,790 വെടിയുണ്ടകളും ,മൂന്നു ഗ്രെനേഡുകളും ,എട്ടു ഡി റ്റോനേറ്ററുകളുമാണ് പിടികൂടിയത്. ജമ്മു കാശ്മീർ പോലീസും ബോർഡർ സെക്യൂരിറ്റി ഫോർസും ചേർന്നാണ് ആയുധ ...

ടി -20 ടീമിലേക്ക് ഉള്ള അശ്വിന്റെ ഉൾപ്പെടുത്തൽ ഗുണം ചെയ്യില്ല : സഞ്ജയ് മഞ്ജരേക്കർ.
അശ്വിന്റെ മികവിനെ പൂർണ്ണമായും ഉപയോഗപ്പെടുത്താൻ കഴിയുന്നത് ടെസ്റ്റിൽ ആണെന്നും അശ്വിൻ കഴിഞ്ഞ ഏഴ് വർഷമായി ഒരേ രീതിയിലാണ് ബൗൾ ചെയ്യുന്നതെന്നും ടി-20 യിൽ അശ്വിൻ മെച്ചപ്പെടാൻ സാധ്യത ...

ബിഎസ്എഫ് ന്റെ അധികാര പരിധിയിൽ വർദ്ധനവ്; വിവാദത്തിലേക്ക്
രാജ്യാന്തര അതിർത്തിയിൽ നിന്നും 15 കിലോമീറ്റർ പരിധിയിൽ റെയ്ഡുകൾ നടത്തുവാനും ,അറസ്റ്റുകൾ രേഖപ്പെടുത്താനുമുള്ള ബിഎസ്എഫ് അധികാരത്തെ 50 കിലോമീറ്റർ പരിധി ആക്കി പുനർ ക്രമീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ...