INDIA

2022 ഐ.പി.എല് ഏപ്രില് രണ്ടിന് അരങ്ങേറും.
ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് 2022 സീസൺ ഏപ്രിൽ രണ്ടിന് തുടക്കം കുറിക്കും. ക്രിക് ബസ് പുറത്തുവിട്ട റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉദ്ഘാടന മത്സരത്തിനായി ചെന്നൈ ആയിരിക്കും ...

വീഡിയോ ചിത്രീകരിക്കാനായി ട്രെയിനിന് മുകളിൽ കയറി ; വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു.
അഹമ്മദാബാദ് : മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിക്കുന്നതിനായി നിർത്തിയിട്ട ചരക്ക് ട്രെയിനിന് മുകളിൽ കയറിയ സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. 15 വയസ്സ്കാരനായ പ്രേം പാഞ്ചാൽ എന്ന ...

ട്രെയിൻ കടന്നുപോകവെ പാളത്തിൽ വീഡിയോയ്ക്ക് പോസ് ചെയ്തു ; യുവാവിന് ദാരുണാന്ത്യം.
ഭോപാൽ : ട്രെയിൻ കടന്നുപോകവെ പാളത്തിനോടു ചേർന്നുനിന്ന് വീഡിയോയ്ക്ക് പോസ് ചെയ്ത യുവാവിന് ദാരുണാന്ത്യം. പാളത്തിനടുത്തായി യുവാവിനെ കണ്ട ട്രെയിനിന്റെ ലോക്കോ പൈലറ്റ് പലവട്ടം ഹോൺ മുഴക്കിയിട്ടും ...

സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞു ; ഈ മാസത്തെ ഏറ്റവും താഴ്ന്ന വില.
സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു.ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 560 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.ഇതോടെ ഒരു പവൻ സ്വർണത്തിന് 36,040 രൂപയായി. ആഗോള വിപണിയിലെ ...

ഭീകര സംഘടനകൾക്ക് ഫണ്ട് എത്തിച്ചു ; മനുഷ്യാവകാശ പ്രവർത്തകൻ അറസ്റ്റിൽ.
ശ്രീനഗർ : ഭീകര സംഘടനകൾക്ക് ഫണ്ട് എത്തിച്ച് നൽകുന്നതുമായി ബന്ധപ്പെട്ട് കശ്മീരിൽ മനുഷ്യാവകാശ പ്രവർത്തകനെ അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിലെ വിവിധ സ്ഥലങ്ങളിലായി എൻഐഎ നടത്തിയ റെയ്ഡിലാണ് ...

ആന്ധ്രാപ്രദേശിന് ഇനി തലസ്ഥാനം അമരാവതി മാത്രം.
ആന്ധ്രപ്രദേശ് സംസ്ഥാനത്തിന് മൂന്ന് തലസ്ഥാനമെന്ന ബില്ല് മന്ത്രിസഭ റദ്ദ് ചെയ്തു.ഇനി അമരാവതിയായിരിക്കും ആന്ധ്രപ്രദേശിന്റെ തലസ്ഥാനം. മുൻപ് നിയമനിര്മ്മാണ തലസ്ഥാനമായി അമരാവതിയും ഭരണനിര്വ്വഹണ തലസ്ഥാനമായി വിശാഖപട്ടണവും നീതിന്യായ തലസ്ഥാനമായി ...

ഗുരുതര വീഴ്ച ; മരണം സ്ഥിരീകരിച്ച് ഫ്രീസറിൽ കഴിഞ്ഞത് ഏഴ് മണിക്കൂർ, പോസ്റ്റ്മോർട്ടത്തിനെടുത്തപ്പോൾ ജീവൻ.
ലക്നൗ: ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലാ ആശുപത്രിയിൽ മരിച്ചെന്ന് കരുതി യുവാവിനെ ഏഴ് മണിക്കൂറോളം ഫ്രീസറിൽ സൂക്ഷിച്ചു. ഡോക്ടറുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയെ തുടർന്നാണ് ശ്രീകേഷ് കുമാർ ...

ആന്ധ്രപ്രദേശിൽ മൂന്നുനില കെട്ടിടം തകർന്ന് അപകടം ; 2 കുട്ടികൾ മരിച്ചു.
ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ മൂന്നുനില കെട്ടിടം തകർന്ന് രണ്ട് കുട്ടികൾ മരണപ്പെട്ടു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.നിരവധി ആളുകൾ കെട്ടിടത്തിനുള്ളിൽ അകപ്പെട്ടിട്ടുണ്ട്. ഇവരിൽ ആറ് പേരെ ...

റെയിൽവേ ട്രാക്കിൽ ബോംബ് സ്ഫോടനം ; ഡീസൽ എഞ്ചിൻ പാളം തെറ്റി.
ന്യൂഡൽഹി: ഝാർഖണ്ഡിൽ റെയിൽവേ ട്രാക്കിൽ നടന്ന ബോംബ് സ്ഫോടനത്തിൽ ഡീസൽ എഞ്ചിൻ പാളം തെറ്റി. ശനിയാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്.ധൻബാദ് ഡിവിഷനിലെ ഗർവാ റോഡിനും ബർക്കാനാ സെക്ഷനും ...

ദില്ലിയില് 42 കോടിയുടെ സ്വര്ണക്കടത്ത് പിടികൂടി
ദില്ലിയിലെ ഗുരുഗ്രാമില് നടത്തിയ സ്വർണ്ണവേട്ടയിൽ 42 കോടി വിലവരുന്ന 85 കിലോ സ്വര്ണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്സ് പിടികൂടി. ദില്ലി ഛത്താര്പുര്, ഗുഡ്ഗാവ് ജില്ലകളിലായി അധികൃതര് ...

ആന്ധ്രയിലെ മഹാപ്രളയത്തിൽ മൂന്ന് മരണം ; 30 പേരെ കാണാനില്ല.
കനത്ത മഴയെ തുടർന്ന് ആന്ധ്രാ പ്രദേശിലുണ്ടായ പ്രളയത്തിൽ മൂന്ന് മരണം.30 പേരെ കാണാനില്ല. കനത്ത മഴയിൽ ജില്ലയിലെ ചെയ്യേരു നദി കര കവിഞ്ഞൊഴുകിയതിനെ തുടർന്ന് നിരവധി ഗ്രാമങ്ങൾ ...

വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു ; ബി.ജെ.പി എം.എല്.എക്കെതിരേ കേസ്.
ജയ്പൂർ : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ രാജസ്ഥാനിലെ ബിജെപി എംഎൽഎക്കെതിരേ കേസ്. സംഭവത്തിൽ പ്രതിയായ ഗോഗുണ്ട മണ്ഡലത്തിലെ ജനപ്രതിനിധി പ്രതാപ് ഭീലിനെതിരേയാണ് പോലീസ് ...