INDIA

മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ ; എട്ട് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സൈന്യം.
മഹാരാഷ്ട്രയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ എട്ട് കമ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. പന്ത്രണ്ടോളം കമ്യൂണിസ്റ്റ് ഭീകരർക്ക് പരിക്കേറ്റിട്ടുണ്ട്.ഇന്ന് രാവിലെ 6.30 മണിയോടെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. മുംബൈയിൽ നിന്നും 920 കിലോ ...

അതിർത്തി വഴി ഇന്ത്യയിലേയ്ക്ക് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി ; രണ്ട് പേർ അറസ്റ്റിൽ.
ഇന്തോ-ബംഗ്ലാ അതിർത്തി വഴി ഇന്ത്യയിലേയ്ക്ക് സ്വർണം കടത്താൻ ശ്രമിച്ച കള്ളക്കടത്ത് സംഘത്തിലെ രണ്ട് പേരെ അതിർത്തി സംരക്ഷണ സേന പിടികൂടി. ഇവരിൽ നിന്നും വിപണിയിൽ ലക്ഷക്കണക്കിന് വില ...

തമിഴ്നാട്ടിലെ മഴക്കെടുതി ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായം.
തമിഴ്നാട്ടിൽ മഴയെ തുടർന്ന് മരണപ്പെട്ടവരുടെ കുടുംബത്തിനു 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഒരാഴ്ച്ചയ്ക്കുള്ളിൽ ധനസഹായം കൈമാറുമെന്നാണ് റവന്യൂ മന്ത്രി കെ കെ എസ് എസ് ആർ ...

അപൂർവ്വമായ പിങ്ക് പുള്ളിപ്പുലിയെ ഇന്ത്യയിൽ കണ്ടെത്തിയതായി റിപ്പോർട്ട്.
അപൂർവ്വമായ പിങ്ക് നിറത്തിലുള്ള പുള്ളിപ്പുലിയെ ഇന്ത്യയിൽ കണ്ടെത്തി. രാജസ്ഥാനിലെ ആരവല്ലി മലനിരകളിലെ രണക്പൂർ വന മേഖലയിൽ നിന്നുമാണ് പുള്ളിപ്പുലിയെ കണ്ടെത്തിയത്. അഞ്ചോ ആറോ വയസ് പ്രായം വരുന്ന ...

ടാങ്കറുമായി കൂട്ടിയിടിച്ച് ബസ് കത്തിനശിച്ചു ; 12 പേർ വെന്തുമരിച്ചു.
രാജസ്ഥാനിലെ ബാർമർ-ജോധ്പൂർ ഹൈവേയിൽ ബസും ടാങ്കർ ട്രെയിലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബസിന് തീപിടിച്ചതോടെ 12 യാത്രക്കാർ വെന്തുമരിച്ചു. സ്വകാര്യ ബസാണ് കത്തിയമർന്നത്.ബസിൽ 25 യാത്രക്കാരാണ് ഉണ്ടായിരുന്നത്.ഇവരിൽ ...

സിംഘു അതിർത്തിക്ക് സമീപം കർഷകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി ; അന്വേഷണം ആരംഭിച്ചു.
ന്യൂഡൽഹി: ഡൽഹിക്ക് സമീപമുള്ള സിംഘു അതിർത്തിയിൽ കർഷകൻ തൂങ്ങി മരിച്ച നിലയിൽ. പഞ്ചാബ് ഫത്തേഗഡ് സാഹിബിലെ അംറോഹ് സ്വദേശിയായ ഗുർപ്രീത് സിംഗ് എന്ന ആളാണ് മരണപ്പെട്ടത്. സിദ്ധുപ്പൂരിലെ ...

പോക്കറ്റിലിരുന്ന വൺ പ്ലസ് ഫോൺ പൊട്ടിത്തെറിച്ചു ; പരാതിയുമായി യുവാവ്.
വൺ പ്ലസ് ഫോൺ പൊട്ടിത്തെറിച്ചെന്ന പരാതിയുമായി യുവാവ്. തന്റെ പോക്കറ്റിലിരുന്ന് വൺ പ്ലസിന്റെ നോർഡ് 2 ഫോൺ പൊട്ടിത്തെറിച്ചെന്ന പരാതിയുമായാണ് യുവാവ് എത്തിയത്. സുഹിത് ശർമ്മ എന്ന ...

കാർ പാഞ്ഞുകയറി ; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്.
അമിതവേഗത്തിലെത്തിയ ആഡംബരക്കാർ പാഞ്ഞുകയറി ഒരാൾ കൊല്ലപ്പെട്ടു. സംഭവത്തിൽ 9 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.രാജസ്ഥാനിലെ ജോധ്പുർ ഹൗസിങ് കോളനിക്ക് സമീപമാണ് അപകടം. മുന്പിൽ പോയ ...

ബീഹാർ വ്യാജമദ്യ ദുരന്തം : 568 പേർ അറസ്റ്റിൽ.
പാട്ന : ബീഹാറിൽ വിഷമദ്യ ദുരന്തത്തിന്റെ സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായി പോലീസ് നടത്തിയ 749 റെയ്ഡുകളിലായി 568 പേരെ അറസ്റ്റ് ചെയ്തു.347 കേസുകളാണ് രജിസറ്റർ ചെയ്തത്. റെയ്ഡുകളിൽ ...

കംപ്യൂട്ടർ സയൻസ് പഠിക്കുന്ന പെൺകുട്ടികൾക്ക് സ്കോളർഷിപ്പുമായി ഗൂഗിൾ ; അവസാന തീയതി ഡിസംബർ10.
കംപ്യൂട്ടർ സയൻസ് മേഖല കരിയറായി തെരഞ്ഞെടുക്കുന്ന വനിതകൾക്ക് സ്കോളർഷിപ്പുമായി ഗൂഗിൾ. ജനറേഷന് ഗൂഗിള് സ്കോളര്ഷിപ്പ് എന്ന ഈ പദ്ധതി കംപ്യൂട്ടര് സയന്സ് ബിരുദ വിദ്യാര്ത്ഥികള്ക്ക് മാത്രമാണ് ലഭ്യമാവുക. ...

പശ്ചിമ ബംഗാളിൽ വൻ കഞ്ചാവ് വേട്ട ; വിപണിയിൽ ഒരു കോടിയിലധികം വിലമതിക്കുന്ന ലഹരിമരുന്ന് പിടിച്ചെടുത്തു.
പശ്ചിമ ബംഗാളിലെ ഉത്തർ ദിനജ്പൂരിൽ നടന്ന വൻ കഞ്ചാവ് വേട്ടയിൽ ഒരു കോടി രൂപ വിലമതിക്കുന്ന രണ്ട് ടൺ കഞ്ചാവ് പോലീസിന്റെ പ്രത്യേക ടാസ്ക് ഫോഴ്സ് പിടിച്ചെടുത്തു. ...

നൈജിറിൽ സ്വർണ്ണ ഖനി തകർന്ന് അപകടം ; 18 മരണം.
നിമായി : തെക്കൻ നൈജിറിൽ സ്വർണ ഖനി തകർന്നുണ്ടായ അപകടത്തിൽ 18 പേർ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡാൻ ഇസ്സ ...