INDIA
എയര്‍ ഇന്ത്യ ഇനി ടാറ്റാ ഗ്രൂപ്പിന്റെ കൈകളിലേക്ക്? വരാനുള്ളത് ഔദ്യോഗിക പ്രഖ്യപാനം
ന്യൂഡൽഹി: എയര്‍ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന്റെ കൈകളിലേക്കെന്ന് സൂചന. എയർ ഇന്ത്യക്കായുള്ള ലേലത്തിൽ ടാറ്റ സ്പൈസ് ജെറ്റ് പ്രമോട്ടര്‍ അജയ് സിങ്ങിനെ മറികടന്ന് കേന്ദ്രസര്‍ക്കാര്‍ ടാറ്റാ സണ്‍സിനെ തിരഞ്ഞെടുത്തതായി ...
രാജ്യത്ത് ഇന്ധനവില ഇന്ന് വീണ്ടും കൂട്ടി.
തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില ഇന്ന് വീണ്ടും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 104 കടന്നു. കൊച്ചിയിൽ പെട്രോളിന് ...
പുള്ളിപ്പുലിയുടെ പിടിയിൽനിന്ന് നാല് വയസ്സുകാരനെ സാഹസികമായി രക്ഷിച്ച് യുവാവ്.
മുംബൈ: പുള്ളിപ്പുലിയുടെ പിടിയിൽനിന്ന് നാല് വയസ്സുകാരനെ സാഹസികമായി യുവാവ് രക്ഷിച്ചു. സഞ്ജയ് ഗാന്ധി ദേശീയ ഉദ്യാനത്തോട് ചേർന്ന ആരെ മിൽക്ക് കോളനിയിൽ താമസിക്കുന്ന നാലു വയസ്സുകാരനെയാണ് പുലി ...
മഹാരാഷ്ട്രയിൽ കനത്ത മഴയും ഇടിമിന്നലും ; 13 മരണം
മഹാരാഷ്ട്രയിൽ കനത്തമഴയിലും ഇടിമിന്നലിലും 13 പേർ മരണപ്പെടുകയും 136 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.വെള്ളപൊക്കത്തിൽ ബസ് ഒഴുകിപോയ സംഭവത്തിൽ 4 പേരെ കന്മാനില്ല. ഔറംഗാബാദ്, ലത്തൂർ, പർബാനി, പൂനെ, ...
കൽക്കരിക്ഷാമം രൂക്ഷം ; രാജ്യത്ത് വൈദ്യുതോത്പാദനത്തിൽ പ്രതിസന്ധി.
കൽക്കരിക്ഷാമത്തെത്തുടർന്ന് രാജ്യത്തെ വൈദ്യുതോത്പാദനത്തിൽ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്.ഈ സാഹചര്യം തുടർന്നാൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കുമെന്നാണ് സൂചന. ഇപ്പോൾ മഴയുള്ളതിനാൽ വൈദ്യുതിയുടെ ആവശ്യം കുറവായതിനാലാണ് തൽകാലം രൂക്ഷമായ പ്രതിസന്ധി ...
സിടെറ്റ് പരീക്ഷ ഡിസംബർ 16മുതൽ ജനുവരി 13വരെ.
ദില്ലി: കേന്ദ്ര സ്കൂൾ അധ്യാപക നിയമനത്തിനുള്ള ദേശീയ യോഗ്യത പരീക്ഷയായ “സിടെറ്റ്’ ഡിസംബർ 16മുതൽ ജനുവരി 13വരെ നടക്കും. കേന്ദ്രീയ, നവോദയ വിദ്യാലയങ്ങൾ അടക്കമുള്ള എല്ലാ സ്കൂളുകളിലെയും ...
ഡല്‍ഹി മണ്ടോളി ജയിൽ ; 25 തടവുകാര്‍ പരുക്കേറ്റ നിലയില്‍.
ഡല്‍ഹി മണ്ടോളി ജയിലിലെ 25 തടവുകാര്‍ പരുക്കേറ്റ നിലയില്‍. സെല്ലില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാത്തതുമൂലം തടവുകാര്‍ സ്വയം പരുക്കേല്‍പ്പിച്ചതാണെന്ന് ജയിലധികൃതർ പറയുന്നു. ഇന്നലെ വൈകീട്ട് അഞ്ചരയോടെ രണ്ട് ...
കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 18,795 കൊവിഡ് കേസുകള്‍
കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 18,795 കൊവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തു.26,030 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,29,58,002 ആയി. 179 മരണങ്ങൾകൂടി കോവിഡ് ...
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഉയർന്നു.
രാജ്യത്ത് പെട്രോള്‍ ലിറ്ററിന് 22 പൈസയും ഡീസല്‍ ലിറ്ററിന് 26 പൈസയും വർധിച്ചു. നിലവിൽ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 101.70 രൂപയും ഡീസലിന് 94.58 രൂപയുമാണ്.തുടര്‍ച്ചയായ ...
ഗര്‍ഭിണിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു ; രണ്ട് പേർ പിടിയിൽ.
ബിഹാറിലെ പട്നയിൽ ശനിയാഴ്ച രാത്രി ഗർഭിണിയായ യുവതിയെ മൂന്നംഗ സംഘം ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. തുടർന്ന് അബോധാവസ്ഥയിലായ 24കാരിയായ യുവതിയെ പട്ന ജംങ്ഷൻ സ്റ്റേഷന് സമീപത്തെ റെയിൽവേ ...
നരേന്ദ്രഗിരിയുടെ ദുരൂഹമരണം; ഡമ്മി പരീക്ഷണവുമായി സിബിഐ സംഘം.
അഘാഡ പരിഷത്ത് അധ്യക്ഷന്‍ നരേന്ദ്ര ഗിരിയുടെ ദുരൂഹമരണത്തില്‍ സിബിഐ സംഘം നരേന്ദ്ര ഗിരിയുടെ അതേ ഭാരത്തിലുള്ള ഡമ്മി ഫാനില്‍ തൂക്കിയിട്ട് ഡമ്മി പരീക്ഷണം നടത്തി. സിബിഐയോടൊപ്പം സെന്‍ട്രല്‍ ...
‘ഗുലാബ്’ ചുഴലിക്കാറ്റ് കരതൊട്ടു; മുന്നറിയിപ്പ്.
ആന്ധ്രപ്രദേശിലെ കലിംഗ പട്ടണത്തിനും ഗോപാൽ പൂരിനും ഇടയ്ക്ക് ഗുലാബ് ചുഴലികാറ്റ് കര തൊട്ടതായി റിപ്പോർട്ട്. നിലവിൽ പുറം മേഘങ്ങൾ മാത്രമാണ് തീരം തൊട്ടതെന്നാണ് സൂചന. അടുത്ത മണിക്കൂറുകളിൽ ...