INDIA

കര്‍ണാടകയില്‍ മലിന ജലം കുടിച്ച് 6 മരണം

കര്‍ണാടകയില്‍ മലിന ജലം കുടിച്ച് 6 മരണം ; ഇരുന്നൂറോളം പേർ ചികിത്സയിൽ.

Anjana

കര്‍ണാടകയിലെ മകരബി ഗ്രാമത്തിൽ മലിന ജലം കുടിച്ച ആറ് പേര്‍ മരിച്ചു. ലക്ഷ്മമ്മ, ബസമ്മ ഹവനൂർ, നീലപ്പ ബെലവാഗി, ഗോനെപ്പ, മഹാദേവപ്പ, കെഞ്ചമ്മ എന്നിവരാണ് മരണപ്പെട്ടത്. മലിന ...

നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജി

നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജി ; ഹൈക്കമാൻഡ് സ്വീകരിക്കും.

Anjana

പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജി ഹൈക്കമാൻഡ് അംഗീകരിക്കും. സെപ്റ്റംബർ 28നാണ്  പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും സിദ്ദു രാജിവച്ചത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി ...

സൈനിക് സ്കൂളിൽ ജോലി അവസരം

സൈനിക് സ്കൂളിൽ ജോലി നേടാൻ അവസരം ; അപേക്ഷകൾ ക്ഷണിക്കുന്നു.

Anjana

ഏറ്റവും പുതിയ കേന്ദ്ര സർക്കാർ ജോലികൾ തേടുന്ന ഉദ്യോഗാർത്ഥികൾക്കായി ഇതാ ഒരവസരം.സൈനിക് സ്കൂൾ കൊടക് അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://sainikschoolkodagu.edu.in/ സൈനിക് സ്കൂൾ കൊടക് റിക്രൂട്ട്മെന്റ് 2021 തൊഴിൽ അറിയിപ്പ് ...

പവന് 200 രൂപ വർധിച്ചു

സ്വര്‍ണവില ; പവന് 200 രൂപ വർധിച്ചു.

Anjana

തുടർച്ചയായ മൂന്ന് ദിവസം സ്ഥിരത പ്രകടിപ്പിച്ച ശേഷം സ്വർണ്ണവില കുതിച്ചുയർന്നു. പവന് 200 രൂപ കൂടി 35,000 ആയി.ഗ്രാമിന് 25 രൂപ വാർധിച്ച് 4375 രൂപയിലാണ് വ്യാപാരം ...

ഇന്ധനവിലയിൽ ഇന്നും വർധനവ്

ഇന്ധനവിലയിൽ ഇന്നും വർധനവ് ; ഡീസലിന് 21.77 രൂപ കൂട്ടി.

Anjana

ഇന്ധനവിലയിൽ  വർധനവ് തുടരുന്നു.പെട്രോളിന് 27 പൈസയും ഡീസലിന് 33 പൈസയും വർധിച്ചു. കഴിഞ്ഞ 8 ദിവസത്തിനിടെ 6 തവണയായി പെട്രോളിന് 1.40 രൂപയാണ് കൂട്ടിയത്.ഡീസൽ വിലയിൽ 10 ...

രാജ്യത്ത് ഇന്ധന വില വര്‍ധന

രാജ്യത്ത് ഇന്ധന വില വര്‍ധന തുടരുന്നു.

Anjana

രാജ്യത്ത്  ഇന്ധന വില വര്‍ധന തുടരുന്നു.ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് കൂടിയത്. തുടർച്ചയായ അഞ്ചാം ദിവസമാണ് ഇന്ധന വില വർധിക്കുന്നത്. പുതുക്കിയ വിലയുടെ ...

ഭൂരിപക്ഷത്തോടെ മമത ബാനര്‍ജിക്ക് വിജയം

റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ മമത ബാനര്‍ജിക്ക് വിജയം

Anjana

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭവാനിപുർ ഉപതിരഞ്ഞെടുപ്പിൽ 58,389 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിൽ മുഖ്യമന്ത്രി മമത ബാനർജി വിജയിച്ചു. വന്‍ വിജയം നേടിത്തന്ന വോട്ടർമാർക്ക് മമത നന്ദി അറിയിച്ചു.എതിർ ...

ജമ്മു കശ്മീരില്‍ വെടിവെപ്പ്

ജമ്മു കശ്മീരില്‍ വെടിവെപ്പ് ; ഒരാൾ കൊല്ലപ്പെട്ടു

Anjana

ജമ്മു കശ്മീരിലെ രണ്ടുഭാഗത്തായി നടന്ന വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ശ്രീനഗറിൽ ആയുധധാരികളായ ഭീകരർ ക്ലോസ് റേഞ്ചിൽ ജനങ്ങൾക്ക് നേര വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ...

ഇന്ധന വിലയിൽ വർധനവ്

ഇന്ധന വിലയിൽ ഇന്നും വർധനവ്

Anjana

ഇന്ധന വിലയിൽ ഇന്നും വർധനവ്.പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വർധിച്ചത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് നിലവിൽ 102.73 രൂപയും ഡീസലിന് 95.85 രൂപയുമാണ്.രണ്ടാഴ്ചയ്ക്കിടെ ...

പ്രണയത്തിന്‍റെ പേരില്‍ കൊലപാതകം

പ്രണയത്തിന്‍റെ പേരില്‍ കൊലപാതകം ; യുവാവിനെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു.

Anjana

കര്‍ണാടക ബെലഗാവില്‍ പ്രണയത്തിന്‍റെ പേരില്‍ പെണ്‍കുട്ടിയുടെ വീട്ടുകാർ യുവാവിനെ കൊന്ന് മൃതദേഹം റെയില്‍വേട്രാക്കില്‍ ഉപേക്ഷിച്ചു. അബ്ബാസ് മുല്ല(24)യെന്ന യുവാവിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ ബെലഗാവിയിലെ റെയില്‍വേട്രാക്കില്‍ തലയറുത്ത ...

രാജ്യത്ത് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ആരംഭിക്കും

2022 ഡിസംബറോടെ രാജ്യത്ത് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ആരംഭിക്കും; സ്റ്റാർലിങ്ക് ഇന്ത്യ.

Anjana

ന്യൂഡൽഹി: 2022 ഡിസംബറോടെ രാജ്യത്ത് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ (സാറ്റ്കോം) ആരംഭിക്കുമെന്ന് സ്റ്റാർലിങ്ക് ഇന്ത്യ. രണ്ട് ലക്ഷം ടെർമിനലുകൾ സ്ഥാപിക്കാനാണ് പദ്ധതിയെന്നും കമ്പനി ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.രണ്ട് ...

എയര്‍ ഇന്ത്യ ഇനി ടാറ്റാ ഗ്രൂപ്പിന്റെ കൈകളിലേക്ക്

എയര്‍ ഇന്ത്യ ഇനി ടാറ്റാ ഗ്രൂപ്പിന്റെ കൈകളിലേക്ക്? വരാനുള്ളത് ഔദ്യോഗിക പ്രഖ്യപാനം

Anjana

ന്യൂഡൽഹി:  എയര്‍ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന്റെ കൈകളിലേക്കെന്ന് സൂചന. എയർ ഇന്ത്യക്കായുള്ള ലേലത്തിൽ ടാറ്റ സ്‌പൈസ് ജെറ്റ് പ്രമോട്ടര്‍ അജയ് സിങ്ങിനെ മറികടന്ന് കേന്ദ്രസര്‍ക്കാര്‍ ടാറ്റാ സണ്‍സിനെ തിരഞ്ഞെടുത്തതായി ...