INDIA

Indian army killed

പുൽവാമയിൽ ഇന്ത്യൻ സുരക്ഷാ സൈന്യത്തിൻറെ തിരിച്ചടി.

Anjana

നാട്ടുകാർക്കിടയിലേക്ക് ആക്രമണം നടത്തുന്ന ശ്രീനഗർ സ്വദേശി ഷാഹിദ് ബാസിർ ഷെയ്ഖ് സൈന്യത്താൽ വധിക്കപ്പെട്ടു. അതേസമയം പൂഞ്ചിലെ നാർഗാസ് വനമേഖലയിൽ ഇന്നലെ ഉണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ മറ്റ് രണ്ട് സൈനികർ ...

dasara car accident

അമിതവേഗത്തിൽ കാർ പാഞ്ഞുകയറി ദസറ ആഘോഷങ്ങൾക്കിടയിൽ 4 മരണം

Anjana

ഛത്തീസ്ഗഡിലെ ജയ്ഷ്പൂർ നഗറിൽ ദസറ  ആഘോഷങ്ങൾക്കിടയിലേക്ക് കാർ പാഞ്ഞുകയറിയുണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പരിക്കേറ്റവരെ പാതൽഗാവോണ് സിവിൽ ആശുപത്രിയിലേക്ക് മാറ്റി. ദസറയോടനുബന്ധിച്ച് ആചാരം ആയ ദുർഗ ...

Death of Maoist leader

മാവോയിസ്റ്റ് നേതാവ് മരിച്ചതായി റിപ്പോർട്ട്

Anjana

അക്കി രാജു ഹര ഗോപാൽ എന്ന രാമകൃഷ്ണ ഛത്തീസ്ഗഡ് ബസ്തറിലെ വനമേഖലയിൽ വച്ച് മരിച്ചതായി റിപ്പോർട്ട്. സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗമായി ആർ കെ എന്നും സാകേത് ...

Delhi AIMS rape

സഹപ്രവർത്തകയെ പീഡിപ്പിച്ച ഡൽഹി എയിംസിൽ ഡോക്ടർക്കെതിരെ കേസ്.

Anjana

സഹപ്രവർത്തകയായ ഡോക്ടറെ പീഡിപ്പിച്ച പ്രതി ഒളിവിൽ ആണെന്നും തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. സെപ്റ്റംബർ 29 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹൗസ് ഖാസിലെ സഹപ്രവർത്തകൻറെ ജന്മദിന പാർട്ടിയിൽ ...

Ruturaj Gaikwad record

ഋതുരാജ് ഗെയ്ക്‌വാദിനെ കാത്തിരിക്കുന്നത് അപൂർവ റെക്കോർഡ്.

Anjana

ഐപിഎൽ 2021ൻറെ ഇന്ന് നടക്കുന്ന ഫൈനലിൽ കൊൽക്കത്ത 24 റൺസ് എടുത്താൽ  ഓറഞ്ച് ക്യാപ്പ് ഗെയ്ക്‌വാദിന് സ്വന്തം. ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി കളിക്കുന്ന താരം ഉഗ്രൻ ഫോമിലാണ്. ഈ ...

JEE result published

ജെഇഇ അഡ്വാന്‍സ്ഡ് ഫലം പ്രഖ്യാപിച്ചു ; ഒന്നാം റാങ്ക് കരസ്ഥമാക്കി മൃദുല്‍ അഗര്‍വാള്‍.

Anjana

ഒക്ടോബർ 3 നു നടത്തിയ ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഖരഗ്പുർ, ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) അഡ്വാൻസ്ഡ് ഫലമാണ് ...

Young man arrested

അമ്മയേയും സഹോദരിയേയും വെടിവെച്ച് കൊന്നു ; യുവാവ് അറസ്റ്റിൽ.

Anjana

വീട്ടിൽ ഉണ്ടാക്കിയ സാമ്പാറിന് രുചി കുറഞ്ഞുപോയ കാരണത്താൽ അമ്മയേയും സഹോദരിയേയും യുവാവ് വെടിവെച്ച് കൊലപ്പെടുത്തി. ഉത്തര കർണാടകയിലെ കൊടഗോഡ് എന്ന സ്ഥലത്താണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. അമ്മ പാർവതി ...

soldiers killed terrorists

ഭീകരരുമായുളള ഏറ്റുമുട്ടലില്‍ രണ്ട് സൈനികർക്ക് വീരമൃത്യു.

Anjana

ജമ്മു കശ്മീരില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ രണ്ട് സൈനികർ വീരമൃത്യുവരിച്ചു. ഒരു കമ്മീഷന്‍ഡ് ഓഫീസറും ജവാനുമാണ് കൊല്ലപ്പെട്ടത്. പൂഞ്ച് ജില്ലയിലെ റജൗരി വനത്തിൽ വ്യാഴായ്ച രാത്രി സൈനികരും ഭീകരരും ...

petrol Diesel price Kerala

ഇന്ധനവിലയിൽ ഇന്നും വർധനവ്.

Anjana

സംസ്ഥാനത്ത് ഇന്ധനവില ഇന്നും വർധിച്ചു.പെട്രോൾ ഒരു ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയുമാണ് വർധിച്ചത്. കഴിഞ്ഞ 20 ദിവസം കൊണ്ട് ഡിസലിന് 5.50 രൂപയും ...

sidhu continue as pcc president

പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നവ്‌ജോത് സിംഗ് സിദ്ദു ; പ്രഖ്യാപനം ഇന്ന്.

Anjana

പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നവ്‌ജോത് സിംഗ് സിദ്ദു തുടരുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഇന്ന്. ഹൈക്കമാൻഡ് നേതാക്കളുമായി ചേർന്ന യോഗതത്തിലാണ് സിദ്ദുവിനോട് അധ്യക്ഷ സ്ഥാനം തുടരാൻ ...

opening of theaters karnataka

കർണാടകയിൽ സംഘർഷം; കിച്ച സുദീപിന്റെ ആരാധകർ തിയറ്റർ ആക്രമിച്ചു.

Anjana

കർണാടകയിൽ നടൻ കിച്ച സുദീപിന്റെ കൊടിഗൊപ്പ 3 എന്ന സിനിമ പ്രദർശിപ്പിച്ച  വിജയപുരയിലെ ഗ്രീൻലാൻഡ് തീയേറ്ററിലാണ് വ്യാപക നാശനഷ്ടം ആരാധകർ ഉണ്ടാക്കിയത്. ടിക്കറ്റ് വിൽപന അവസാനിച്ചതോടെ ഗേറ്റ് അടച്ചതാണ് ...

നാലു മലയാളികൾക്ക് ജാമ്യം

യുപി പോലീസിന്റെ പിടിയിലായ നാലു മലയാളികൾക്ക് ജാമ്യം.

Anjana

ആർ ടി പി സി ആർ സർട്ടിഫിക്കറ്റിന്റെ സമയപരിധി കഴിഞ്ഞു എന്ന് ആരോപണത്തിൻ മേൽ യുപി പോലീസിന്റെ പിടിയിലായ നാലു മലയാളികൾക്ക് ലഖ്‌നൗ അഡീഷണൽ ജില്ലാ കോടതിയിൽ ...