INDIA
ടാങ്കറുമായി കൂട്ടിയിടിച്ച് ബസ് കത്തിനശിച്ചു ; 12 പേർ വെന്തുമരിച്ചു.
രാജസ്ഥാനിലെ ബാർമർ-ജോധ്പൂർ ഹൈവേയിൽ ബസും ടാങ്കർ ട്രെയിലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബസിന് തീപിടിച്ചതോടെ 12 യാത്രക്കാർ വെന്തുമരിച്ചു. സ്വകാര്യ ബസാണ് കത്തിയമർന്നത്.ബസിൽ 25 യാത്രക്കാരാണ് ഉണ്ടായിരുന്നത്.ഇവരിൽ ...
സിംഘു അതിർത്തിക്ക് സമീപം കർഷകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി ; അന്വേഷണം ആരംഭിച്ചു.
ന്യൂഡൽഹി: ഡൽഹിക്ക് സമീപമുള്ള സിംഘു അതിർത്തിയിൽ കർഷകൻ തൂങ്ങി മരിച്ച നിലയിൽ. പഞ്ചാബ് ഫത്തേഗഡ് സാഹിബിലെ അംറോഹ് സ്വദേശിയായ ഗുർപ്രീത് സിംഗ് എന്ന ആളാണ് മരണപ്പെട്ടത്. സിദ്ധുപ്പൂരിലെ ...
പോക്കറ്റിലിരുന്ന വൺ പ്ലസ് ഫോൺ പൊട്ടിത്തെറിച്ചു ; പരാതിയുമായി യുവാവ്.
വൺ പ്ലസ് ഫോൺ പൊട്ടിത്തെറിച്ചെന്ന പരാതിയുമായി യുവാവ്. തന്റെ പോക്കറ്റിലിരുന്ന് വൺ പ്ലസിന്റെ നോർഡ് 2 ഫോൺ പൊട്ടിത്തെറിച്ചെന്ന പരാതിയുമായാണ് യുവാവ് എത്തിയത്. സുഹിത് ശർമ്മ എന്ന യുവാവ് ...
കാർ പാഞ്ഞുകയറി ; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്.
അമിതവേഗത്തിലെത്തിയ ആഡംബരക്കാർ പാഞ്ഞുകയറി ഒരാൾ കൊല്ലപ്പെട്ടു. സംഭവത്തിൽ 9 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.രാജസ്ഥാനിലെ ജോധ്പുർ ഹൗസിങ് കോളനിക്ക് സമീപമാണ് അപകടം. മുന്‍പിൽ പോയ ...
ബീഹാർ വ്യാജമദ്യ ദുരന്തം : 568 പേർ അറസ്റ്റിൽ.
പാട്ന : ബീഹാറിൽ വിഷമദ്യ ദുരന്തത്തിന്റെ സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായി പോലീസ് നടത്തിയ 749 റെയ്ഡുകളിലായി 568 പേരെ അറസ്റ്റ് ചെയ്തു.347 കേസുകളാണ് രജിസറ്റർ ചെയ്തത്. റെയ്ഡുകളിൽ ...
കംപ്യൂട്ടർ സയൻസ് പഠിക്കുന്ന പെൺകുട്ടികൾക്ക് സ്കോളർഷിപ്പുമായി ഗൂഗിൾ ; അവസാന തീയതി ഡിസംബർ10.
കംപ്യൂട്ടർ സയൻസ് മേഖല കരിയറായി തെരഞ്ഞെടുക്കുന്ന വനിതകൾക്ക് സ്കോളർഷിപ്പുമായി ഗൂഗിൾ. ജനറേഷന്‍ ഗൂഗിള്‍ സ്‌കോളര്‍ഷിപ്പ് എന്ന ഈ പദ്ധതി കംപ്യൂട്ടര്‍ സയന്‍സ് ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ലഭ്യമാവുക. ...
പശ്ചിമ ബംഗാളിൽ വൻ കഞ്ചാവ് വേട്ട ; വിപണിയിൽ ഒരു കോടിയിലധികം വിലമതിക്കുന്ന ലഹരിമരുന്ന് പിടിച്ചെടുത്തു.
പശ്ചിമ ബംഗാളിലെ ഉത്തർ ദിനജ്പൂരിൽ നടന്ന വൻ കഞ്ചാവ് വേട്ടയിൽ ഒരു കോടി രൂപ വിലമതിക്കുന്ന രണ്ട് ടൺ കഞ്ചാവ് പോലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് പിടിച്ചെടുത്തു. ...
നൈജിറിൽ സ്വർണ്ണ ഖനി തകർന്ന് അപകടം ; 18 മരണം.
നിമായി : തെക്കൻ നൈജിറിൽ സ്വർണ ഖനി തകർന്നുണ്ടായ അപകടത്തിൽ 18 പേർ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡാൻ ഇസ്സ ...
ഭോപാലിൽ ആശുപത്രിയിൽ തീപിടിത്തം ; 4 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം.
മധ്യപ്രദേശ് : ഭോപാലിൽ സർക്കാർ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നാല് നവജാത ശിശുക്കൾ പൊള്ളലേറ്റ് മരിച്ചതായി റിപ്പോർട്ട്. കമല നെഹ്റു ആശുപത്രിയിലെ കുട്ടികളുടെ വാർഡിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ 36 ...
സ്വർണ വില കുതിച്ചുയരുന്നു ; ഒരു ഗ്രാമിനു 40 രൂപ വർധിച്ചു.
സംസ്ഥാത്ത് സ്വർണ വില വർധിച്ചു.ഇന്നലത്തെ സ്വർണ വിലയെ അപേക്ഷിച്ച് ഇന്നത്തെ സ്വർണ വിലയിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയത്. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണവില 4470 ...
ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം ; സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർത്തു.
ജമ്മു കശ്മീരിൽ വീണ്ടും സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രമണം. ശ്രീനഗറിലെ എസ്‌കെഐഎംഎസ് മെഡിക്കൽ കോളേജ് ആശുപത്രിയ്‌ക്ക് മുൻപിൽ വിന്യസിച്ചിരുന്ന സുരക്ഷാ സേനക്ക നേരെയാണ് ആക്രമണമുണ്ടായത്.ഉച്ചയോടെയായിരുന്നു സംഭവം. വാഹനത്തിൽ ...
ദീപാവലി ആഘോഷം ; ഡല്‍ഹിയില്‍ ഉയർന്നതോതിൽ വായുമലിനീകരണം.
ദീപാവലി ആഘോഷങ്ങളെ തുടർന്ന് ഡല്‍ഹിയില്‍ വായുമലിനീകരണം അപകടകരമായ നിലയില്‍. മലിനീകരണ തോത് മണിക്കൂറുകൾ കൊണ്ടുയർന്ന് ഗുണനിലവാര സൂചിക ഗുരുതര സ്ഥിതിയായ 600 നു മുകളിലെത്തിയതായാണ് റിപ്പോർട്ട്. കഴിഞ്ഞ ...