മലപ്പുറം കാരക്കുന്ന് സ്വദേശി കെ.പി. സജീർ ബാബു ആത്മഹത്യ ചെയ്തു. തൃക്കലങ്ങോട് സ്വദേശിയായ 18-കാരി ഷൈമ സിനിവർ മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹം നിശ്ചയിച്ചതിലെ പ്രശ്നങ്ങളും ആത്മഹത്യയ്ക്ക് കാരണമായെന്നാണ് സൂചന.