India News

അശ്ലീല ഉള്ളടക്കം: 25 ആപ്പുകളും വെബ്സൈറ്റുകളും നിരോധിച്ചു
നിവ ലേഖകൻ
ലൈംഗിക ദൃശ്യങ്ങള് അടങ്ങിയ 25 ആപ്പുകളും വെബ്സൈറ്റുകളും കേന്ദ്ര വാര്ത്താവിനിമയ മന്ത്രാലയം നിരോധിച്ചു. രാജ്യത്തെ നിയമങ്ങള് ലംഘിച്ച് അശ്ലീല ഉള്ളടക്കങ്ങള് സംപ്രേക്ഷണം ചെയ്തതിനാണ് ഈ നടപടി. നിരോധിച്ച ആപ്പുകളില് ഉല്ലു, ആള്ട്ട്, ദേസിഫ്ളിക്സ്, ബിഗ്ഷോട്സ് തുടങ്ങിയവ ഉള്പ്പെടുന്നു.

മലപ്പുറത്ത് പതിനെട്ടുകാരിയുടെ ആത്മഹത്യ
നിവ ലേഖകൻ
മലപ്പുറം തൃക്കലങ്ങോട് പതിനെട്ടുകാരി ഷൈമ സിനിവർ ആത്മഹത്യ ചെയ്തതായി കണ്ടെത്തി. അയൽവാസിയായ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.

ചോറ്റാനിക്കര പോക്സോ കേസ്: അതിജീവിത മരണമടഞ്ഞു
നിവ ലേഖകൻ
എറണാകുളം ചോറ്റാനിക്കരയിൽ ക്രൂരപീഡനത്തിനിരയായ പോക്സോ കേസ് അതിജീവിത മരിച്ചു. പ്രതി അനൂപിനെ കോടതി റിമാൻഡിൽ വിട്ടു. കേസിൽ കൂടുതൽ പേരുടെ പങ്ക് പോലീസ് അന്വേഷിക്കുന്നു.