ശബരിമല മേൽശാന്തി സമാജത്തിന്റെ പേരിൽ വിദേശങ്ങളിൽ നിന്നടക്കം കോടികളുടെ അനധികൃത പിരിവ് നടക്കുന്നതായി ആരോപണം. അഖില ഭാരതീയ അയ്യപ്പ ധർമ്മ പ്രചാരസഭ എന്ന പേരിൽ ട്രസ്റ്റ് രൂപീകരിച്ച് കോടികൾ പിരിക്കുന്നതായി റിപ്പോർട്ട്. ദേവസ്വം വിജിലൻസ് സമഗ്ര അന്വേഷണത്തിന് തയ്യാറെടുക്കുന്നു.