Illegal Camel Slaughter

Illegal Camel Slaughter

മലപ്പുറത്ത് ഒട്ടകക്കശാപ്പു: പൊലീസ് അന്വേഷണം

Anjana

മലപ്പുറത്ത് അഞ്ച് ഒട്ടകങ്ങളെ കശാപ്പു ചെയ്ത് ഇറച്ചി വില്‍ക്കാന്‍ ശ്രമിച്ചതായി പൊലീസ് അന്വേഷണം. വാട്‌സാപ്പിലൂടെ പരസ്യം ചെയ്തതായി കണ്ടെത്തി. രാജസ്ഥാനില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന ഒട്ടകങ്ങളാണിതെന്നും സൂചന.