idukki

ടാങ്കിനുള്ളിൽ മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി.
ഇടുക്കി വെട്ടിമറ്റത്ത് ടാങ്കിനുള്ളിൽ മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടിമറ്റം സ്വദേശിയായ ബൈജുവിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കുടുംബവുമായി അകന്ന് കഴിയുന്ന ബൈജു കുറച്ചു കാലങ്ങളായി ഒറ്റയ്ക്കാണ് താമസം. ...

ആത്മഹത്യ ചെയ്ത പെണ്കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു ; പ്രതി പിടിയിൽ.
ഇടുക്കി പീരുമേടിന് സമീപം കരടിക്കുഴിയില് ആത്മഹത്യ ചെയ്ത പതിനേഴുകാരി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് കണ്ടെത്തി.കേസിൽ കരടിക്കുഴി സ്വദേശി ആന്ദിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഡിസംബർ മാസത്തിൽ കരടിക്കുഴിയിലെ വീടിനുസമീപത്തുള്ള ...

കുടുംബ വഴക്ക് ; ഇടുക്കിയിൽ ആറ് വയസുകാരൻ കൊല്ലപ്പെട്ടു.
അടിമാലി : ഇടുക്കിയിൽ കുടുംബ വഴക്കിനെ തുടർന്ന് റിയാസ് മൻസിലിൽ അൽത്താഫ് എന്ന ആറ് വയസുകാരനെ ബന്ധു തലക്കടിച്ച് കൊലപ്പെടുത്തി. അടുത്ത ബന്ധുവായ ഷാജഹാനാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ...

ഇടുക്കിയിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി.
മൂന്ന് ആഴ്ചയ്ക്ക് മുൻപ് ഇടുക്കിയിൽ നിന്നും കാണാതായ വീട്ടമ്മയുടെ മൃതദേഹം കുഴിച്ച് മൂടിയ നിലയിൽ. പണിക്കൻകുടി സ്വദേശിയായ സിന്ധുവിന്റെ മൃതദേഹമാണ് കുഴിച്ച് മൂടിയ നിലയിൽ കണ്ടെത്തിയത്. സിന്ധുവിന്റെ ...

ഏലത്തോട്ടത്തിൽ പണിയെടുക്കാൻ പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ടുപോയി; വാഹനം പിടികൂടി അധികൃതർ.
ഇടുക്കി: ഏലത്തോട്ടത്തിൽ പണിയെടുക്കാൻ പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ടു പോയ വാഹനം പരിശോധനാ സംഘം പിടികൂടി. വാഹനത്തിൽ 18 വയസ്സിൽ താഴെയുള്ള മൂന്നു പെൺകുട്ടികൾ ഉണ്ടായിരുന്നു. ഇവരെ ചൈൽഡ് ...

ഏലം കർഷകരിൽ നിന്നും പണപ്പിരിവ്; രണ്ട് വനംവകുപ്പ് ജീവനക്കാർക്ക് സസ്പെൻഷൻ.
ഇടുക്കി ജില്ലയിൽ വനം വകുപ്പ് ജീവനക്കാർ ഏലം കർഷകരിൽ നിന്നും പണപ്പിരിവ് നടത്തിയതായി കണ്ടെത്തിയതോടെയാണ് സസ്പെൻഷൻ നൽകിയത്. സംഭവത്തിൽ രണ്ടു ജീവനക്കാരെ സസ്പെൻഡ് ചെയ്തതായി വനം വകുപ്പ് ...

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 133.80 അടിക്ക് മുകളിലേക്ക് ഉയർന്നു; “അപകടകരമായ സാഹചര്യമില്ലെന്ന് “മന്ത്രി.
ഇടുക്കി: മഴ കഠിനമായതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 133.80 അടിക്ക് മുകളിലെക്ക് ഉയർന്നു.സെക്കൻ്റിൽ ഏഴായിരം ഘനയടിലധികം വെള്ളം അണക്കെട്ടിലേക്ക് ഒഴുകുന്നുണ്ടെന്നാണ് വിവരിക്കുന്നത്. തമിഴ്നാട്ടിലെ വൈഗ അണക്കെട്ടിലെ ജലനിരപ്പ് ...