Human-wildlife conflict
ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു; പ്രതിഷേധം കനക്കുന്നു
Anjana
ഇടുക്കി മുള്ളരിങ്ങാട്ടിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. യൂത്ത് ലീഗ് പ്രവർത്തകർ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിക്കുന്നു. വനംമന്ത്രി റിപ്പോർട്ട് തേടി.
ഇടുക്കി മുള്ളരിങ്ങാട്ടിൽ കാട്ടാന ആക്രമണം: യുവാവിന് ദാരുണാന്ത്യം
Anjana
ഇടുക്കി മുള്ളരിങ്ങാട്ടിൽ കാട്ടാന ആക്രമണത്തിൽ 22 വയസ്സുകാരനായ അമർ ഇലാഹി മരണപ്പെട്ടു. തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴാണ് ആക്രമണമുണ്ടായത്. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.
കുട്ടമ്പുഴയില് കാട്ടാന ആക്രമണം: യുവാവ് മരണപ്പെട്ടു; നാട്ടുകാര് പ്രതിഷേധവുമായി
Anjana
എറണാകുളം കുട്ടമ്പുഴയില് കാട്ടാന ആക്രമണത്തില് യുവാവ് മരണപ്പെട്ടു. ക്ണാച്ചേരി സ്വദേശി എല്ദോസാണ് കൊല്ലപ്പെട്ടത്. സംഭവത്തില് നാട്ടുകാര് പ്രതിഷേധവുമായി രംഗത്തെത്തി. നഷ്ടപരിഹാരം ആവശ്യപ്പെട്ട് മൃതദേഹം നീക്കാന് വിസമ്മതിക്കുന്നു.