HUMAN METAPNEUMOVIRUS

Human Metapneumovirus India

ഇന്ത്യയിൽ ഹ്യൂമൻ മെറ്റന്യുമോ വൈറസ് കേസുകൾ: ആശങ്കയ്ക്ക് വകയില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

Anjana

ഇന്ത്യയിൽ അഞ്ച് ഹ്യൂമൻ മെറ്റന്യുമോ വൈറസ് കേസുകൾ സ്ഥിരീകരിച്ചു. കർണാടക, തമിഴ്നാട്, ഗുജറാത്ത് എന്നിവിടങ്ങളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര-സംസ്ഥാന ആരോഗ്യമന്ത്രിമാർ അറിയിച്ചു.