Hospital Safety

hospital roof collapse

പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ മേൽക്കൂര ഇടിഞ്ഞുവീണു; ഒഴിവായത് വൻ ദുരന്തം

നിവ ലേഖകൻ

എറണാകുളം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ മേൽക്കൂരയുടെ കോൺക്രീറ്റ് ഭാഗം ഇളകിവീണു. അപകടം നടന്ന സമയത്ത് രോഗികൾ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. 50 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിന്റെ ഭാഗമാണ് തകർന്നു വീണത്.

doctor attacked Alappuzha Medical College

ആലപ്പുഴ മെഡിക്കല് കോളജില് വനിതാ ഡോക്ടര്ക്ക് രോഗിയില് നിന്ന് ആക്രമണം

നിവ ലേഖകൻ

ആലപ്പുഴ വണ്ടാനം മെഡിക്കല് കോളജില് ചികിത്സയ്ക്കെത്തിയ രോഗി വനിതാ ഡോക്ടറെ ആക്രമിച്ചു. തകഴി സ്വദേശിയായ ഷൈജു എന്ന യുവാവാണ് ഡോ. അജ്ഞലിയെ മര്ദിച്ചത്. സംഭവത്തില് ഡോക്ടര്ക്ക് പരുക്കേറ്റു.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ലിഫ്റ്റ് സംഭവം: മനുഷ്യാവകാശ കമ്മീഷൻ വിശദമായ അന്വേഷണം ആവശ്യപ്പെട്ടു

നിവ ലേഖകൻ

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒപി ബ്ലോക്കിൽ രോഗി ലിഫ്റ്റിൽ കുടുങ്ങിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ വിശദമായ അന്വേഷണം ആവശ്യപ്പെട്ടു. സംഭവത്തിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത കമ്മീഷൻ, ...

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയും ഡോക്ടറും ലിഫ്റ്റിൽ കുടുങ്ങി

നിവ ലേഖകൻ

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വീണ്ടും ഒരു അപകടം സംഭവിച്ചു. ഇത്തവണ ഒരു രോഗിയും ഡോക്ടറും ലിഫ്റ്റിൽ കുടുങ്ങിയിരിക്കുകയാണ്. അത്യാഹിത വിഭാഗത്തിൽ നിന്ന് സി. ടി സ്കാനിലേക്കുള്ള ലിഫ്റ്റിലാണ് ...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി ലിഫ്റ്റിൽ കുടുങ്ങി; മൂന്ന് ജീവനക്കാർ സസ്പെൻഷനിൽ

നിവ ലേഖകൻ

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒപി ബ്ലോക്കിൽ രോഗി ലിഫ്റ്റിൽ കുടുങ്ങിയ സംഭവത്തിൽ കർശന നടപടി സ്വീകരിച്ചു. രണ്ട് ലിഫ്റ്റ് ഓപ്പറേറ്റർമാരെയും ഡ്യൂട്ടി സാർജന്റിനെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ...

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗി രണ്ടു ദിവസം ലിഫ്റ്റിൽ കുടുങ്ങി

നിവ ലേഖകൻ

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒരു രോഗി രണ്ടു ദിവസം ലിഫ്റ്റിൽ കുടുങ്ങിയ സംഭവം വലിയ വിവാദമായിരിക്കുകയാണ്. തിരുമല സ്വദേശിയായ രവീന്ദ്രൻ നായർ എന്ന രോഗിയാണ് ഈ ദുരനുഭവത്തിന് ...