Homicide

Chottanikkara POCSO Case

ചോറ്റാനിക്കര പോക്സോ കേസ്: കുറ്റകരമായ നരഹത്യ, പ്രതിക്കെതിരെ കുറ്റപത്രം

Anjana

ചോറ്റാനിക്കരയിൽ കൊല്ലപ്പെട്ട പോക്സോ അതിജീവിതയുടെ മൃതദേഹം സംസ്കരിച്ചു. പോലീസ് കുറ്റകരമായ നരഹത്യ ചുമത്തി കോടതിയിൽ റിപ്പോർട്ട് നൽകും. കഴുത്തിൽ ഷോൾ കുരുക്കിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.