home birth

home birth tragedy Chalakudy

മേലൂരിലെ ദുരന്തം: സ്വയം പ്രസവിച്ച സ്ത്രീയുടെ നവജാത ശിശു മരണപ്പെട്ടു

Anjana

ചാലക്കുടി മേലൂരിൽ സ്വയം പ്രസവം നടത്തിയ സ്ത്രീയുടെ നവജാത ശിശു മരണപ്പെട്ടു. ഒഡീഷ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. മാതാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.