സാവിത്രി ജിന്‍ഡാല്‍ ഹരിയാനയിലെ ഹിസാര്‍ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രയായി മത്സരിച്ച് വിജയിച്ചു. 270 കോടി രൂപയാണ് സാവിത്രിയുടെ ആസ്തിയായി രേഖപ്പെടുത്തിയിരിക്കുന്നത്. 2024ലെ ഫോബ്സ് പട്ടിക പ്രകാരം 39.5 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിതയാണ് സാവിത്രി.