HIGHCOURT
നോക്കുകൂലി ഇല്ലാതാക്കണമെന്ന് ഹൈക്കോടതി.
നോക്കുകൂലി സമ്പ്രദായം ഇല്ലാതാക്കണമെന്ന് കേരള ഹൈക്കോടതി. കേരളത്തിന്റെ പ്രതിച്ഛായ തകര്ക്കുന്ന ഒന്നാണ് നോക്കുകൂലി. നോക്കുകൂലി സമ്പ്രദായം കേരളത്തെപ്പറ്റി തെറ്റായ ധാരണകള് പരത്തുന്നതായി ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചൂണ്ടിക്കാട്ടി. ...
അധികാരികൾക്ക് സ്വർണകടത്ത് തടയാൻ കഴിയുന്നില്ല: ഹൈക്കോടതി.
അധികാരികൾക്ക് സ്വർണക്കടത്ത് തടയാൻ കഴിയുന്നില്ലെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കള്ളക്കടത്ത് കാര്യമായി ബാധിക്കുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.കസ്റ്റംസിന്റെ ഭാഗത്തുനിന്ന് കർശന നടപടികളും ജാഗ്രതയും ഉണ്ടായിട്ടും സ്വർണക്കടത്ത് ...
ഓൺലൈൻ പഠന സൗകര്യങ്ങള് ഇല്ലാത്തവരുടെ വിവരങ്ങള് രജിസ്റ്റര് ചെയ്യാന് വെബ്സൈറ്റ് വേണം; ഹൈക്കോടതി
കൊച്ചി: ഓൺലൈൻ പഠന സൗകര്യങ്ങള് ഇല്ലാത്തവരുടെ വിവരങ്ങള് രജിസ്റ്റര് ചെയ്യാന് വെബ്സൈറ്റ് വേണമെന്ന് ഹൈക്കോടതി. സ്മാർട്ട് ഫോണും കംപ്യൂട്ടറുകളും ഇല്ലാത്തതിന്റെ പേരിൽ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനസൗകര്യം നിഷേധിക്കപ്പെടരുതെന്ന് ഹൈക്കോടതി ...
രാജ്യദ്രോഹക്കേസ്: ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ ഐഷ സുൽത്താന ഹൈക്കോടതിയെ സമീപിച്ചു.
രാജ്യദ്രോഹക്കേസ് ചുമത്തിയ ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ ഐഷാ സുല്ത്താന ഹൈക്കോടതിയെ സമീപിച്ചു.വ്യാജ തെളിവുകൾ ഉണ്ടാക്കാനാണ് ഭരണകൂടത്തിന്റെ നീക്കമെന്ന് ഐഷ സുൽത്താന ഹൈക്കോടതിയിൽ ആരോപിച്ചു. നേരത്തെ ലക്ഷദ്വീപ് പോലീസ് ഐഷാ ...
ദേശീയപാത അലൈൻമെന്റ്; ആരാധനാലയങ്ങൾ പൊളിക്കേണ്ടി വന്നാൽ ദൈവം ക്ഷമിക്കും: ഹൈക്കോടതി
ദേശീയപാതകളുടെ അലൈൻമെന്റ് ആരാധനാലയങ്ങളെ ഒഴിവാക്കി നിർണയിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. ദേശീയപാതാ വികസന അലൈൻമെന്റുമായി ബന്ധപ്പെട്ട് നിരവധി ഹർജികളാണ് ഹൈക്കോടതിയിൽ എത്തിയത്. ഇതിനെയെല്ലാം തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി ഉത്തരവിറക്കിയത്. ദേശീയപാത അലൈൻമെന്റിനായി ...